പരസ്പര സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും പാരമ്പര്യമുള്ള മലയാള മണ്ണിൽ ഭിന്നിപ്പിന്റെ സ്വരങ്ങൾ വിതറി കലുഷിതമാക്കാൻ അനുവദിക്കരുതെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ആഹ്വാനം ചെയ്തു. സലാല കെഎംസിസി കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മഹത്തായ സന്ദേശങ്ങൾ സമൂഹത്തിനു നൽകിയ പൂർവികരുടെ നാടാണ് കേരളം. അന്നം തേടി പ്രവാസ ലോകത്തെത്തിയ മലയാളികളെ രണ്ടു കയ്യും നീട്ടി സ്വീകരിച്ച അറബ് സമൂഹം മതപരമായ വിവേചനമില്ലാതെ മലയാളികൾക്ക് ആദിത്യമരുളിയത് നൂറ്റാണ്ടുകൾക്ക് മുമ്പ് അറബ് സമൂഹത്തെ കേരളം വരവേറ്റത്തിന്റെ പാരമ്പര്യത്തിന്റെ ഭാഗമാണ്. അറബികളും കേരളവും തമ്മിലുള്ള ഹൃദയബന്ധം മത സൗഹാർഥത്തിന്റെ അടയാളം കൂടിയാണ്. പൂർണമായ ഇസ്ലാമിക രാജ്യങ്ങളിൽ ഇതര മത വിശ്വാസത്തിന്റെ ആരാധനാലയങ്ങൾ ഉയർന്നത് സഹിഷ്ണുതയുടെ ഉൾക്കൊള്ളലിന്റെയും അടയാളങ്ങളാണെന്നും ഷാഫി ചാലിയം പറഞ്ഞു
കൾച്ചറൽ പ്രോഗ്രാം
സ്വാഗതം വിസി . മുനീർ മുട്ടുങ്ങൽ. ജനറൽ സെക്രട്ടറി
അധ്യക്ഷൻ. അനസ് ഹാജി. ആക്റ്റിംഗ് പ്രസിഡന്റ്
ഉത്ഘാടനം നാസർ പെരിങ്ങത്തൂർ. പ്രസിഡന്റ്
മറുപടി പ്രസംഗം
ഷബീർ കാലടി. ജനറൽ സെക്രട്ടറി കെഎംസിസി
മുഖ്യ പ്രഭാഷണം
ഷാഫി ചാലിയം
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി
ആശംസ
നാസർ കമൂണ
മുസ്തഫ ഫലൂജ
RK അഹമദ്. ഹമീദ് കല്ലാച്ചി
കാസിം കോക്കൂർ
കെപിഎം കോയ. ഹുസൈൻ പുതുപ്പണം. അസീസ് മലയമ്മ ബഷീർ മൂസ. ഹാഫിസ് മുഹമ്മദ്
സംബന്ധിച്ചു.
ശിഹാബ് കാളികാവ് & റഹീം തനലൂർ അവതാരകാറായിരുന്നു
നിസാർ മുട്ടുങ്ങൽ
റിയാസ് ചോറോട്. ഫൈസൽ വടകര. അബ്ദുള്ള ചെറക്കൊത്ത്. നാസർ കോക്കൂർ. അബ്ബാസ് തൊട്ടറ. മുജീബ്. റഷീദ് പേരാമ്പ്ര. ഹാരിസ് വയനാട്. ഷൌക്കത്ത് കോവാർ മുസ്തഫ വളാഞ്ചേരി എന്നിവർ പരിപാടി നിയന്ത്രിച്ചു
നന്ദി
ഷംസീർ കൊല്ലം. സെക്രട്ടറി