ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ ബോർഡ് ഓഫ് ഡയറക്‌ടേഴ്സി​ലക്ക്​ നടന്ന തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ ബദർ അൽ സമ ഗ്രൂപ്പ് മാനേജിങ്​ ഡയറക്ടർ അബ്ദുൽ ലത്തീഫിനെ മസ്‌കത്തിലെ ഇന്ത്യൻ എംബസി ആദരിച്ചു. 

ഇന്ത്യയുടെ ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ ഉപഹാരം സമ്മാനിച്ചു. ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ്​, മറ്റ് വിശിഷ്ടാതിഥികളും ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *