"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
മത്ര KMCC തന്ഷീത് 2022 പരിപാടിയുടെ പോസ്റ്റർ പ്രകാശനം മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റി പ്രസിഡന്റ് റഈസ് അഹമ്മദ് നിർവഹിച്ചു. ബർക്കയിൽ നടന്ന പരിപാടിയിൽ കേന്ദ്രകമ്മറ്റി നേതാക്കൾ സംബന്ധിച്ചു