ഒമാനിൽ ഇന്ന് റെ സിഡൻസ് കാർഡ് സേവന ങ്ങൾ ഉണ്ടാകില്ലെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.

ചേംബർ ഓഫ് ക ോമേഴ്സ് തിരഞ്ഞെടുപ്പിന്റെ പശ്ചാ ത്തലത്തിലാണ് സേവനം താത്ക്കാലികമായി നിർത്തി വെച്ചിരിക്കുന്നതെന്നും ആർ ഒ പി ഡയറക്ട്രേറ്റ് ഓഫ് റി ലേഷൻസ് ആന്റ് സെക്യൂ രിറ്റി ഇൻഫർമേഷൻ അറി യിച്ചു.

നാഷഷൻ ഐ ഡി കാർഡ് സംബന്ധമായ സേ വനങ്ങളും ഇന്ന് ഉണ്ടാകില്ല. എന്നാൽ, സ്വദേശികൾക്കും വിദേശികൾക്കും ജനന, മരണ സർട്ടിഫിക്കറ്റുകൾ ഇന്നും അനുവദിച്ചുനൽകു മെന്നും ആർ ഒ പി പ്രസ്താവ നയിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *