"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
ഒമാന്റെ അൻപത്തിരണ്ടാമത് ദേശീയ ദിനത്തിൽ സഹം KMCC കമ്മിറ്റി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു. സഹം KMCC കമ്മിറ്റി സംഘടിപ്പിച്ച ദേശീയ ദിനാഘോഷം ജാഫർ അൽ സാബിക്ക് ഷാൾ അണിയിച്ചു മധുരം നൽകി ഉദ്ഘാടനം ചെയ്തു. തുടർന്ന് മധുരവിതരണം നടത്തി