"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
മലയാളം നടൻ പാട്ടിനു ചുവടുകൾ വച്ച് ഒമാനി യുവാക്കൾ….
അമിറാത്ത് പാർക്കിൽ ഒമാൻ ഞാറ്റുവേല ഫോക് മ്യൂസിക് ബാൻഡ് കൂട്ടുകാർ ഒത്തുചേർന്ന് ആലപിച്ച നടൻ പാട്ടിനൊപ്പം ദേശീയ ദിനം ആഘോഷിക്കാൻ എത്തിയ ഒമാനി യുവാക്കൾ കൂടി ചേർന്ന് ചുവട് വയ്ക്കുകയായിരുന്നു.