"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
ഒമാൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി മസ്കറ്റ് കെ.എം.സി.സി അൽഖൂദ് ഏരിയ കമ്മിറ്റി അൽഖൂദിൽ പായസ വിതരണം ചെയ്തു.
അബ്ദുൽ ഹമീദ് പേരാമ്പ്ര, ടി.പി. മുനീർ,ഷാജഹാൻ തായാട്ട് , അബ്ദുൽ ഹക്കീം പാവറട്ടി, മുജീബ് റഹ്മാൻ മുക്കം, എൻ.എ.എം. ഫാറൂഖ്, ജാബിർ മെയ്യിൽ ,ഗഫൂർ മുക്കം, ഷഹദാബ് തളിപ്പറമ്പ്, ഫൈസൽ ആലുവ,സി.വി.എം.ബാവ വേങ്ങര, സെയ്ത്, ബഷീർ വയനാട്, എന്നിവർ നേതൃത്വം നല്കി.