ഒമാൻ 52-ാം ദേശീയ ദിനാഘോഷവും
സൂർ കെഎംസിസിയുടെ 35-ാം വാർഷികത്തിന്റെയും ഭാഗമായി
സൂർ മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ
സൂർ കെഎംസിസി സംഘടിപ്പിക്കുന്ന ബീച്ച് ശുചീകരണം (സൂർ കോർണീഷ്)
18-11-2022 വെള്ളിയാഴ്ച രാവിലെ 6:30 മുതൽ രാവിലെ 10:30വരെ നടത്തപ്പെടുന്നു
ദേശീയ ദിനത്തോടനുബന്ധി ച്ച് 2022 ഡിസംബർ 01ന് ഗാനമേള ഉൾപ്പെടെ മെഗാ പ്രോഗ്രാം,
സൂർ റോയൽ ഹാളിലും നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
![](https://inside-oman.com/wp-content/uploads/2022/11/pfeifferbeach.jpg)
![](https://inside-oman.com/wp-content/uploads/2022/10/Purushottam-Adv..jpg)