അര നൂറ്റാണ്ട് മുമ്പ് അക്കരക്ക് പോയവർ ഇക്കരെ കണ്ടു മുട്ടുന്നു.
പത്തേമാരിയിലും കപ്പലിലും ഗൾഫിലേക്ക് പോയവർ പത്തേമാരി പ്രവാസി സമിതി സംഘടിപ്പിക്കുന്ന സംഗമം 2022 നവംബർ 19 ശനിയാഴ്ച്ച 2 മണിക്ക് തൃപ്രയാർ നാട്ടിക സഹകരണ സംഘം ഹാളിൽ ഒത്തുചേരുന്നു.


സർവ്വശ്രീ. TN പ്രതാപൻ (MP) CC മുകുന്ദൻ (MLA) KV അബ്ദുൽഖാദർ (മുൻ MLA) കബീർ സലാല (കേരള ലോകസഭ മെമ്പർ) പത്മിനി വർമ്മ (എഴുത്തുകാരി) പ്രൊഫസർ വിമലാ മേനോൻ (എഴുത്തുകാരി) സാലിഹ് (പ്രവാസി ബിസിനസ്) KM നൂർദീൻ (ആൽഫ പാലിയേറ്റിവ്) MR ദിനേശൻ (നാട്ടിക പഞ്ചായത്ത് പ്രസിഡന്റ്) CA മുഹമ്മദ് റഷീദ്, CM നൗഷാദ്, സുശാന്ത് (സർക്കിൾ ഇൻസ്‌പെക്ടർ) കരീം പന്നിത്തടം (സാമൂഹ്യപ്രവർത്തകൻ) അനസ്ബി (സിനിമ സംവിധായകൻ) സിദ്ധരാജ് (ചലച്ചിത്ര താരം) തുടങ്ങി ഒട്ടനവധി പ്രവാസികളും പ്രമുഖരും പങ്കെടുക്കുന്നു.


സംഗമത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഫോണിലൂടേയും സംഗമ ദിവസം ഹാളിലും രജിസ്റ്റർ ചെയ്യാവുന്നതാണ്.
സ്നേഹാദരങ്ങളോടെ,
ഷെരീഫ് ഇബ്രാഹിം,
ജനറൽ സെക്രട്ടറി, പത്തേമാരി പ്രവാസി സമിതി (Reg No 123)
മൊബൈൽ: 9846613222

Leave a Reply

Your email address will not be published. Required fields are marked *