ഒമാൻ ദേശീയ ദിനം പ്രമാണിച്ച് ഒമാനിൽ പൊതു അവധി പ്രഖ്യാപിച്ചു. നവംബർ 30 ,ഡിസംബർ 1 തീയതികളിൽ ആയിരിക്കും അവധി . പൊതു സ്ഥാപനങ്ങള്‍ക്കും സ്വകാര്യസ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.
വാരാന്ത്യ അവധി ദിനങ്ങൾ കൂടി ചേർത്ത് നാല് ദിവസത്തെ അവധി ലഭിക്കും .ഡിസംബർ നാല് ഞായറാഴ്ച ആയിരിക്കും പിന്നീടുള്ള പ്രവർത്തി ദിവസം