ഒമാൻ ദേശീയ ദിന ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്സ്‌. മസ്കറ്റിൽ നിന്നും കണ്ണൂർ സെക്ടറിലേക്ക് അധിക ബാഗേജ് പ്രഖ്യാപിച്ചു.

നവംബർ മുപ്പത് വരെയാണ് ഓഫർ കാലാവധി. ആഴ്ചയിൽ തിങ്കൾ വ്യാഴം ശനി ദിവസങ്ങളിലാണ് മസ്കറ്റ് കണ്ണൂർ സർവീസുകൾ ഉള്ളത്

Leave a Reply

Your email address will not be published. Required fields are marked *