"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
മസ്കറ്റ് സുന്നി സെന്റർ മത്ര ഏരിയ കമ്മറ്റി സംഘടിപ്പിക്കുന്ന ജീലാനി അനുസ്മരണ പ്രഭാഷണം മത്ര മെഹ്ദി മസ്ജിദി നടക്കും. നവംബർ പതിമൂന്നിന് രാത്രി പത്തു മണിക്ക് ഉസ്താദ് നൗഷാദ് ബാഖവി ജീലാനി അനുസ്മരണ പ്രഭാഷണം നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.