ഫലജ് കെഎംസിസി ബദർ അൽ സമ ആശുപത്രിയുമായി സഹകരിച്ചു കൊണ്ട് രക്തദാന ക്യാമ്പ് സങ്കടിപ്പിച്ചു. നവംബർ പതിനൊന്നു വെള്ളിയാഴ്ച ഫലജ് ബദർ അൽ സമ പൊളിക്ലിനിക്കിൽ നടന്ന ക്യാമ്പിൽ നിരവധി ആളുകൾ രക്തം ദാനം ചെയ്തു.
രക്ത ദാതാക്കൾക്ക് ബദർ അൽ സമ ആശുപത്രിയിൽ ഒരുവർഷത്തേക്ക് സൗജന്യ കാൻസൽട്ടേഷൻ ലഭിക്കും.