ഇന്ത്യൻ ഇസ്ലാഹി സെന്റർ ഒമാൻ സംഘടിപ്പിക്കുന്ന കൗമാര കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടിയുള്ള ട്രെയിനിങ് പരിപാടി എക്സലന്സിയ 2022 എന്ന പേരിൽ നവംബർ പന്ത്രണ്ട് ശനിയാഴ്ച ബർക്ക ഫാമിൽ നടക്കും.
പ്രമുഖ ലൈഫ് കോച്ചും ട്രെയ്നറുമായ ബൈഷർ കെ സി, പ്രമുഖ പണ്ഡിതനും വാഗ്മിയുമായ അൻസാർ നന്മണ്ട, സാനിറ്റർ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ ഷാലിമാർ മൊയ്ദീൻ എന്നിവർ ട്രെയിനിങ് ക്ളാസ്സുകൾ നയിക്കും.
ശനിയാഴ്ച രാവിലെ പതിനൊന്ന് മണിമുതൽ വൈകിട്ട് അഞ്ചര വരെയാണ് പരിപാടി നടക്കുക.
രജിസ്റ്റർ ചെയ്യാൻ താഴെയുള്ള ലിങ്ക് ഉപയോഗിക്കുക