"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks
തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക
ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.
റു സ്താക്കിൽ പുതുതായി തുടങ്ങുന്ന ഹോട്ടലിലെക്ക് വെയ്റ്റർ ന്മാരെ ആവശ്യമുണ്ട് വെയ്റ്റർ ജോലിയിൽ പരിജയമുള്ളവർ മാത്രം വിളിക്കുക
WANTED
1. Salesman/Shelfboy
*With FMCG experience
*Graduates in any stream
*Good Communication Skill
*Salary 120+ F + A
Email hiringnh12@gmail.com
Looking for Accountants
Freshers with B.Com : Salary 175 OMR + Food and Accommodation.
2+ Years Experience with: Salary 200 OMR + Food and Accommodation.
healthcarecoordination2000@gmail.com
We are looking for Oman experienced locally available candidate for the following category :
Marketing Executive (Male)
Min. Qualification
– Any Bachelor Degree
– 5+ years experience
– must have Oman driving license
– proficient in MS office
– must speak English & Hindi(arabic speaking is added advantage)
– must be available in Oman with NOC
– Salary + Commission + Bachelor Accommodation + Visa
(Salary may vary based on experience)
Office location : Seeb, Oman
Interested candidates can send your CV to hr.rainbowsc@gmail.com
Required Male sales executive for sandwich panel , GI /Alu roofing sheet , Weld-mesh , etc manufacturing company in Sohar.
Qualification : Degree
Oman Driving license is a must
Salary : RO 250+ Commission
Accommodationwill be provided
Oman market knowledge will be an added advantage .
Please forward CV to
+968 9393 9548 (WhatsApp only)
Required 1 Civil site inspector. Request you to send only wats up…..not to call please….Eng required for NIGHT SHIFT works only. Also other then civil please do not send CV and waste your and our time. Please support me to support you…Engineer should has his own vissa arrangements.
Send wats up 9293 8497
സലാലയിലുള്ള ഒരു കഫ്റ്റീരിയ കൗൺടറിലേക്ക് സാന്റ് വിച്ച് മേക്കറെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക 9095 570
സൂപ്പർ മാർകെറ്റിൽ നിൽക്കാൻ പറ്റിയ ആരെങ്കിലും ഉണ്ടെങ്കിൽ ഈ നമ്പറിൽ കോൺടാക്ട് ചെയ്യുക 93240009
സാദയിലുള്ള ഒരു മൊബൈൽ ഷോപ്പിലേക്ക് സെയിൽസ് ആൻഡ് ടെക്നീഷ്യൻ ആയി എക്സ്പീരിയൻസ് ഉള്ള ആളെ ആവശ്യമുണ്ട്. കോൺടാക്ട് നമ്പർ 71501142
സാദയിൽ പുതുതായി തുടങ്ങുന്ന ഒരു റെസ്റ്റോറന്റ് ലേക്ക് കുക്ക്, പൊറോട്ട, ചപ്പാത്തി, എണ്ണക്കടി മേക്കർ, ഒരു മേനേജ്‌മെന്റ് ചെയ്യാൻ കഴിവുള്ള ഒരാൾ എന്നിവരെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക 95282831.97923774
മസ്കറ്റിൽ അൽഖൂദ് സുൽത്താൻ സെന്ററിന് പിന്നിൽ പ്രവർത്തിക്കുന്ന ഫാസ്റ്റ് ഫുഡ് കഫേയിൽ ഡ്രൈവർ / ഷവർമ മേക്കർ / സാൻഡ്വിച്ച് മേക്കർ, പ്രവൃത്തിപരിചയമുള്ള സ്റ്റാഫുകളെ ഉടൻ ആവശ്യമുണ്ട്. ഒമാനിൽ ഉള്ളവർക്ക് മുൻഗണന, നാട്ടിൽ ഉള്ള വരെയും പരിഗണിക്കും ഉടനെ വരുവാൻ താല്പര്യം ഉള്ളവർ മാത്രം വാട്സ്ആപ് ചെയ്യുക.
97323774 / 99413755 / 71151604
മസ്കറ്റിൽ അൽഖൂദ് സുൽത്താൻ സെന്ററിന് പിന്നിൽ പ്രവർത്തിക്കുന്ന ഫാസ്റ്റ് ഫുഡ് കഫേയിൽ ഡ്രൈവർ / ഷവർമ മേക്കർ / സാൻഡ്വിച്ച് മേക്കർ, പ്രവൃത്തിപരിചയമുള്ള സ്റ്റാഫുകളെ ഉടൻ ആവശ്യമുണ്ട്. ഒമാനിൽ ഉള്ളവർക്ക് മുൻഗണന, നാട്ടിൽ ഉള്ള വരെയും പരിഗണിക്കും ഉടനെ വരുവാൻ താല്പര്യം ഉള്ളവർ മാത്രം വാട്സ്ആപ് ചെയ്യുക.
97323774 / 99413755 / 71151604
ഈ പേജിൽ പോസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ജോലി ഒഴിവുകൾ insideoman2020@gmail.com എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയക്കുക.
ദയവായി ഈ മെയിൽ വിലാസത്തിലേക്ക് ആരും സി വി അയക്കരുത്. ജോലി ഒഴിവുകൾ പോസ്റ്റ് ചെയ്യുന്നു എന്നല്ലാതെ യാതൊരുവിധ റിക്രൂട്ട്മെന്റ് പരിപാടികളും ഇന്സൈഡ് ഒമാൻ നടത്തുന്നില്ല.
ജോലി ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പേജിൽ ഇടുന്ന പോസ്റ്റുകളുടെ ലക്‌ഷ്യം. ഇത്തരം ജോലി സംബന്ധമായ അറിവുകൾ പരസ്പരം പങ്കു വയ്ക്കുക വഴി അത്യാവശ്യക്കാർക്കു ഉപകാരപ്പെടും എന്ന നന്മയാണ് ഉദ്ദേശിക്കുന്നത് .
കൂടുതൽ ജോലി സംബന്ധമായ പോസ്റ്റുകൾക്കും മറ്റു പ്രവാസി അറിവുകൾക്കും ഇന്സൈഡ് ഒമാന്റെ ഫേസ്ബുക് പേജ് സന്ദർശിക്കുക
https://www.facebook.com/insideomanio
ഇതിനു മുമ്പ് പോസ്റ്റ് ചെയ്തിട്ടുള്ള ജോലി ഒഴിവുകൾ അറിയാൻ ഈ ലിങ്കുകൾ സന്ദർശിക്കുക
Jobs In Oman Archives – (inside-oman.com)
DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks
തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.