സലാല കെ.എം.സി.സി പാലക്കാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ റബീഹിനോ ടനുബന്ധിച്ച് വിജ്ഞാന സദസ്സ് സംഘടിപ്പിചു.
സലാല KMCC പാലക്കാട് ജില്ലാ കമ്മറ്റി വിജ്ഞാന സദസ്സ് സംഘടിപ്പിച്ചു ” സമകാലീക സമസ്യകൾക്ക് തിരു നെബി (സ) യുടെ പൂരണങ്ങൾ എന്ന വിശയത്തിൽ സുന്നീസെൻറർ മദ്രസ്സാ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രമുഖ പണ്ഡിതനും വാഗ്മിയുമായ അഡ്വ.ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി പാലക്കാട് ജില്ലാ KMCC പ്രസിഡൻറ് സലാം ഹാജി തഖ്‌വീൻ അദ്ധ്യക്ഷതവഹിച്ച പരിപാടി KMCC കേന്ദ്ര കമ്മിറ്റി ആക്റ്റിങ്ങ് പ്രസിഡൻറ് സലാം ഹാജി വി.പി ഉദ്ഘാടനം നിർവച്ചു
സുന്നീ സെൻറർ ഉപദേശക സമിതി ചെയർമാൻ അബ്ദുൽ ലത്തീഫ് ഫൈസി പ്രാർത്ഥന നിർവഹിക്കുകയും ഹാഫിള് ഹംസത്തുൽ മുത്തലിബ് ഖിറാഅത്ത് പാരായണം ചെയ്യുകയും ചെയ്തു KMCC കേന്ദ്ര കമ്മറ്റി ജനറൽ സെക്രട്ടറി ശബീർ കാലടി സുന്നീസെൻറർ പ്രസിഡൻറ് അസീസ് ഹാജി മണിമല എന്നിവർ ആശംസകൾ അർപിച്ച് സംസാരിച്ചു പരിപാടിക്ക് KMCC ജില്ലാജനറൽസെക്രട്ടറി ഷെഫീഖ് മണ്ണാർകാട് സ്വാഗതവും ജാബിർ ഷെരീഫ് ഷൊർണ്ണൂർ നന്ദിയും പറഞ്ഞു