മസ്കറ്റ് കെഎംസിസി : കേന്ദ്ര കമ്മറ്റി പടിയിറങ്ങുമ്പോൾ

മസ്കറ്റിലെ ഹരിത രാഷ്ട്രീയത്തെ ഇനി ആര് നയിക്കും? അൽ ആരെയിമി ബൊളീവാർഡ് ഹോട്ടലിൽ നിന്നുമുള്ള ചരിത്ര പ്രഖ്യാപനത്തിന് കാതോർത്തു രാഷ്ട്രീയ കൈരളിയും അഞ്ചു വർഷത്തെ ഭരണ കാലാവധി പൂർത്തിയാക്കി മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റി പിരിഞ്ഞു. നാളെ അൽ ഖുദിൽ ചേരുന്ന കേന്ദ്ര കൗൺസിൽ പുതിയ ഭരണ സാരഥികളെ തിരഞ്ഞെടുക്കും. അഞ്ച് വർഷങ്ങൾക്ക് മുൻപ് മർഹൂം പാണക്കാട് സയ്യിദ് ഹൈദരലി തങ്ങൾ പ്രഖ്യാപിച്ച മസ്ക്കറ്റ് കെഎംസിസി നാഷണൽ കമ്മിറ്റിയുടെ ആദ്യ യോഗം ചേർന്നത് 06/12/2017 ലാണ് , … Continue reading മസ്കറ്റ് കെഎംസിസി : കേന്ദ്ര കമ്മറ്റി പടിയിറങ്ങുമ്പോൾ