സഹം Kmcc യും സുന്നി സെൻ്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ഷറഫേ മീലാദ് കാമ്പയിൻ 27-ന് രാത്രി 7 മണി മുതൽ സഹം ഖലീജ് ഓഡിറ്റോറിയത്തിൽ പ്രത്യേകം സജ്ജമാക്കിയ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നഗരിയിൽ വെച്ച് നടത്തപ്പെടുന്നു. കുട്ടികളുട കലാപരിപാടികളും ദഫ് പ്രദർശനവും കേരളത്തിലെ അറിയപ്പെടുന്ന പ്രഭാഷകൻ ഉസ്താദ് സലീം വാഫിയും ഇഷ്ക് പ്രഭാഷണവും ഉണ്ടായിരിക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ അറിയിച്ചു
![](https://inside-oman.com/wp-content/uploads/2022/10/IMG-20221026-WA0032-1024x1024.jpg)
![](https://inside-oman.com/wp-content/uploads/2022/09/eg5ofnvwoaiog5r3559280164028173466.jpg)