*മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം നേതാവിന്റെ ചികിത്സക്കായി മസ്കത്ത് കെ.എം.സി.സി.മണ്ഡലം കമ്മിറ്റിയുടെ ധനസഹായം വിതരണം ചെയ്തു…*
മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് മുൻ ഭാരവാഹിയും ദീർഘകാലം മീഞ്ച പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന നേതാവിന്റെ ചികിത്സക്ക് വേണ്ടി മസ്കത്ത് കെ.എം.സി.സി.മണ്ഡലം കമ്മിറ്റി പ്രഖ്യാപിച്ച ധനസഹായം കൈമാറി
ഉപ്പള സി.എച്.സൗധത്തിൽ നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ടി.എ.മൂസ,എം.അബ്ബാസ്,അസീസ് മരിക്ക,വി.പി.അബ്ദുൽ ഖാദർ ഹാജി ,അബ്ബാസ് ഓണന്ത,സത്താർ ഹാജി,വാഹിദ് കൂടൽ മസ്കത്ത് കെ.എം.സി.സി.പ്രസിഡന്റ് അലി മൊഗ്രാൽ,വർക്കിങ്ങ് പ്രസിഡന്റ് ഇബ്ബു ഹാജി പെരിയപ്പാടി എന്നിവർ സംബന്ധിച്ചു