SMA രോഗം ബാധിച്ച സിയാ ഫാത്തിമ ,SCID എന്ന രോഗം ബാധിച്ച
സോഹമോൾ എന്നീ
രണ്ടു പിഞ്ചു കുഞ്ഞുങ്ങളുടെയും ചികിത്സ ആവശ്യാർത്ഥം സലാല കെഎംസിസി നൽകുന്ന സഹായത്തിലേക്ക് ന്യൂ സലാല ഏരിയ കമ്മറ്റി വിഹിതം 215 റിയാൽ കേന്ദ്ര കമ്മറ്റിക്ക് കൈമാറി.ചടങ്ങിൽ കേന്ദ്ര കമ്മറ്റി അംഗങ്ങളായ ഷബീർ കാലടി,നാസർ കമ്മുന,കാസിം കോക്കൂർ ഏരിയ നേതാക്കളായ നിസാർ മുട്ടുങ്ങൾ,നാസർ കോക്കൂർ,ജലീൽ കോട്ടക്കൽ,റിയാസ് ചോറോട്,പ്രൊഫ.ശരീഫ് ഒളകര,മുജീബ് കുറ്റിപ്പുറം എന്നിവർ പങ്കടുത്തു.
![](https://inside-oman.com/wp-content/uploads/2022/10/IMG-20221026-WA0027-1024x768.jpg)
![](https://inside-oman.com/wp-content/uploads/2022/09/eg5ofnvwoaiog5r3559280164028173466.jpg)