പൊതുസമ്മേളനം വെള്ളിയാഴ്ച
മസ്കറ്റ്: ഐസിഎസ് കമ്മറ്റി സംഘടിപ്പിക്കുന്ന മീലാദ് സമ്മേളനം ഒക്ടോബർ 21 വെള്ളിയാഴ്ച ഉച്ചക്ക് ജുമുഅക്ക് ശേഷം അൽ ഹെയിൽ സംസം ഹൈപ്പർമാർക്കറ്റിന് പിൻവശമുള്ള അൽ ആംരീ മസ്ജിദ് ഓഡിറ്റോറിയത്തിൽ വച്ചു നടക്കും. സയ്യിദ് എ കെ കെ തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്യും
കേരള സുന്നീ ജമാഅത്ത് സ്റ്റേറ്റ് സെക്രട്ടറി
അശ്റഫ് ബാഖവി MD ഒടിയപാറ മുഖ്യ പ്രഭാഷണം നടത്തും. മത രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ പങ്കെടുക്കും.
Contact:
79400866
98151311
98832249