കോഴിക്കോട് റവന്യൂ ജില്ലയിൽ വെയ്റ്റ് ലിഫ്റ്റ് (under 81kg ) വിഭാഗത്തിൽ സിൽവർ മെഡൽ നേടിയ അൽഖൂദ് കെ.എം.സി.സി പ്രവർത്തക സമിതി അംഗം അഷറഫ് ആണ്ടാടി യുടെ മകൻ മുഹമ്മദ് റിഷാനെ അൽഖൂദ് കെഎംസിസി  അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *