"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
വ്യത്യസ്‌ത കേസുകളിൽ ശിക്ഷിക്കപ്പെട്ട 141 വിദേശികൾ ഉൾപ്പെടെ 325 തടവുകാർക്ക് സുപ്രീം കമാൻഡർ സുൽത്താൻ ഹൈതം ബിൻ താരിക് മാപ്പ് നൽകി.
പ്രവാചകന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് തടവുകാരെ മാപ്പ് നൽകി വിട്ടയക്കുന്നത്.
കഴിഞ്ഞ വർഷം 328 തടവുകാർക്കായിരുന്നു മാപ്പ് നൽകിയിരുന്നത്. ഇതിൽ 107 വിദേശികളായിരുന്നു.