"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
മുൻ കേരള മുഖ്യ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന സി.എച്ച്. മുഹമ്മദ് കോയ സാഹിബ് അനുസ്മരണത്തോടനുബന്ധിച്ച്
ബദർ അൽ സമ ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ട് സൗജന്യ മെഡിക്കൽ പരിശോധനയും രക്തദാന ക്യാമ്പും സംഘടിപ്പിക്കയാണ് റൂവി കെഎംസിസി
സെപ്റ്റംബർ 30 വെള്ളി രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെയാണ് പ്രസ്തുത പരിപാടി നടത്തപ്പെടുന്ന സമയം
ക്യാമ്പ് നടത്തപ്പെടുന്ന വേദി “ബദർ അൽ സമാ ഓഡിറ്റോറിയം റൂവി” (എം. അർ. ഐ. സെന്ററിനു സമീപം )
മഹാത്തായ ഈ കർമത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും സൗജന്യ മെഡിക്കൽ പരിശോധന ലഭിക്കുന്നതായിരിക്കും
രക്തദാനം ചെയ്യുന്ന വർക്ക് ഒരു വർഷത്തെ ഫ്രീ കൺസൾട്ടേഷൻ
(സ്പെഷ്യാലിറ്റി ) ലഭിക്കുന്നതായിരിക്കും ഈ ആനുകൂല്യം ഒമാനിലെ മുഴുവൻ ബദർ അൽ സമ ഹോസ്പിറ്റലുകളിൽ നിന്നും ലഭിക്കുന്നതായിരിക്കും
മെഡിക്കൽ ക്യാമ്പ് വേദി :
“ബദർ അൽ സമാ ഓഡിറ്റോറിയം റൂവി” (എം. അർ. ഐ. സെന്ററിനു സമീപം )
……………………………………………
താല്പര്യമുള്ളവർ എത്രയും വേഗം റജിസ്ട്രർ ചെയ്ത് അവസരം ഉറപ്പ് വരുത്തുക.