"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
ജർമ്മനി ഫുട്ബോൾ ടീം ഖത്തർ ഫിഫ ലോകകപ്പിനുള്ള തയ്യാറെടുപ്പ് ക്യാമ്പ് മസ്‌കറ്റിൽ നടത്തും.
2022 നവംബർ 14 മുതൽ 18 വരെ ജർമ്മൻ ടീം മസ്‌കറ്റിൽ ഉണ്ടാകുമെന്ന് ഒമാൻ ഫുട്ബോൾ അസോസിയേഷൻ (OFA) അറിയിച്ചു.
ജർമ്മനി ഫുട്ബോൾ ടീം ഖത്തർ ഫിഫ ലോകകപ്പിനുള്ള തയ്യാറെടുപ്പ് ക്യാമ്പ് മസ്‌കറ്റിൽ നടത്തും.
2022 നവംബർ 14 മുതൽ 18 വരെ ജർമ്മൻ ടീം മസ്‌കറ്റിൽ ഉണ്ടാകുമെന്ന് ഒമാൻ ഫുട്ബോൾ അസോസിയേഷൻ (OFA) അറിയിച്ചു.
📄 المنتخب الألماني يعسكر في مسقط ويواجه منتخبنا الوطني ودياً.. في نوفمبر pic.twitter.com/cUyvj35DsP
— OFA - Official Page (@OmanFA) September 15, 2022
ക്യാമ്പിനിടെ നവംബർ 16ന് ബൗഷറിലെ സുൽത്താൻ ഖാബൂസ് സ്‌പോർട്‌സ് കോംപ്ലക്‌സിൽ ഒമാൻ ഫുട്ബോൾ ടീമുമായി ജർമൻ ടീം അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കും.