"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
എസ്.എം.എ രോഗം ബാധിച്ച പാലേരി സ്വദേശി മുഹമ്മദ് ഇവാൻ
മോന് മബേല കെഎംസിസി യുടെ നെതൃർത്തിൽ പ്രവർത്തകരിൽ നിന്നും.അഭ്യുയ കാംഷികളിൽ നിന്നും സ്വരൂപിച്ച 135000(ഒരു ലക്ഷത്തി മുപ്പത്തിഅയ്യായിരം )ഇന്ത്യൻ രൂപ .മബേല കെഎംസിസി പ്രസിഡന്റ് സലീം അന്നാര, സെക്രട്ടറി ആഷിഫ് കുറ്റിയാടി,റംഷാദ് താമരശ്ശേരി, KT അബ്ദുള്ള ,ഫൈസൽ pk.എന്നിവർ ,ഇവാൻ ചികിത്സ കമ്മിറ്റി ഭാരവാഹി സയ്യിദ് അലി തങ്ങൾക്കു കൈമാറി