"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
മിഡിൽ ഈസ്റ്റ് ബെസ്റ്റ് സിങ്ങർ അവാർഡ് ജേതാവും, ഏഷ്യാനെറ്റ് മൈലാഞ്ചിയിലൂടെ ഏവർക്കും സുപരിചിതനുമായ റിയാസ് കരിയാട് നയിക്കുന്ന Modern exchange presents “മെഹഫിൽ നൈറ്റ്”
ഇന്ന് രാത്രി 9 മണി മുതൽ റുവി ഹൈസ്ട്രീറ്റിലുള്ള ഗോൾഡൻ തുലിപ് ഗ്രാന്റ് ഹാളിൽ നടക്കും.
കാലഘട്ടങ്ങൾ മാറി മറിഞ്ഞിട്ടും മാറാത്ത പാട്ടുകളും, മലയാളികൾക്ക് പ്രിയപ്പെട്ട ഗാനങ്ങളും കോർത്തിണക്കിയ മെഹഫിൽ ആസ്വാദന സദസ്സാണ് റുവി കെ.എം.സി.സി സംഘടിപ്പിക്കുന്നത്.
മസ്കറ്റിലെ കലാകാരന്മാർ കൂടി പങ്കെടുക്കുന്ന പരിപാടിയുടെ പ്രവേശനം തികച്ചും സൗജന്യമായിരിക്കും