ഒമാനിലെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ

DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks

തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക
ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.


സലാലയിലുള്ള ഒരു റെസ്റ്റോറന്റിലേക്ക് ഒരു വെയ്റ്ററെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക..+968 9898 3463



സലാലയിൽ ഹെവി ലൈസൻസ് ഉള്ള ആരെങ്കിലും ഉണ്ടെങ്കിൽ 2 മാസത്തേക്ക് ടാങ്കർ ഓടിക്കാൻ പറ്റിയ ഒരാളെ ആവശ്യമുണ്ട്
Please contact:99494890, 9908275



Electrical Maintenance = 1 Electrician (Company maintenance Experience we Prefer.)
Good salary,Free Food and Accommodation.Urgent Enquires Please contact this
Number +96893779371


സോഹാറിൽ ഉള്ള ഒരു റെസ്റ്റോറന്റിലേക്ക് ഒരു പൊറോട്ട മേക്കറെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക..+968 9218 0625


സലാല സനായിൽ ഉള്ള ഒരു റെസ്റ്റോറന്റിലേക്ക് ഒരു സപ്ലെയറെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക..കോൺടാക്ട് നമ്പർ 98983463


സലാലയിലുള്ള ഒരു ഒമാനിയുടെ പെർഫ്യൂം ഷോപ്പിലേക്ക് എക്സ്പീരിയൻസ് ഉള്ള സ്റ്റാഫിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക.. Only watsap..+968 9666 2829


We Are Hiring

A leading Engineering Company In Oman is looking for an Office Admin

To our Head Office

Office Admin ( Female)

  • Knowledge in Electrical Industry is a Plus
  • Must have Computer Literacy
  • Good in English and Arabic knowledge is a plus
  • Al Qurum

For more enquiries
 •  +968 9946 5277 ( Whatsapp)


Amerat Grocery യിലേക്ക് experienced സ്റ്റാഫ് ne ആവശ്യമുണ്ട്
Contact 78133427
 


ബർക്കയ്യിലുള്ള കാർ ആക്സസറീസ് ഷോപ്പിലേക്ക് ഫിലിം വർക്ക് അറിയുന്ന ആളുകളെ ആവശ്യമുണ്ട്
ഒമാനിൽ ഉള്ളവർക്ക് മുൻഗണന
താല്പര്യമുള്ളവർ താഴെ പറയുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക
92920410


സോഹാറിൽ റെസ്‌റ്റോറെന്റി ലേക് ഒരു പൊറോട്ട മാസ്റ്ററെ ആവശ്യം ഉണ്ട്
പെട്ടെന്ന് ജോയിൻ ചെയ്യാൻ പറ്റിയവർ മാത്രം കോണ്ടാക്ട് ചെയ്‌യുക
Call. 96890431200
Whatsaap. + 96890431200


Bidaya പ്രവര്‍ത്തിച്ച്
കൊണ്ടിരിക്കുന്ന റെസ്റ്റോറന്റ് & കോഫി ഷോപ്പിലേക്ക് Cleanig boy ,shawarma &grill maker യും ആവശ്യമുണ്ട്. ഒമാനിൽ ഉള്ളവർക്ക് മുൻഗണന

WhatsApp only
+968 78338553


ഉടനെ ആവശ്യമുണ്ട്.

ഒമാൻ സീബിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന ബേക്കറി – സൂപ്പർ മാർക്കറ്റ് ഷോപ്പിലെക്ക് ജോലിക്കാരെ ആവശ്യമുണ്ട്. ഒമാനിലുള്ളവർക്കും, ഡ്രൈവിങ്ങ് ലൈസൻസ് ഉള്ളവർക്കും മുൻഘണന.

Contact No:
96599179 (cal & watsap),
91438603

വിസ റഡിയിലുണ്ട്.


Greetings,

We are looking for Junior Accountant in our Muscat Office.

Priority will be given to locally available candidates in muscat.

Interested Candidates can Whatsapp CV on +96896158043
+96894453257
or
Email :moin@theprecisionskills.com


Job opening for the positions below:

  1. Hse Supervisor
  2. Welder
  3. ER Nurse/Medic
  4. Crane Operator
  5. Cook
  6. Cleaner

Send application to arvocolbert@gmail.com


Greetings To All.

Looking for a Fire Alarm & Fire fighting technician for a Muscat based Fire & Safety company.

Interested candidates may share your CV to: info@cdtsafety.com



Looking for Business Development Manager for specialty building products company with interior design division & Fit out division. Products include Porcelain tiles, sanitaryware, faucets,cement coverings, furniture, indoor/outdoor lightings & other finishing products. Company has its showroom on 18th November Street, Muscat
Please contact by WhatsApp +(968) 99330665 Strictly no calls please


A real estate company is looking to hire someone to take over the complete marketing and brand awareness creation of the company. This will include social media content creation as well.
Interested candidates may send their CV and work portfolios to gethired1101@gmail.com


We are looking excellent, competent and experienced SALES EXECUTIVE CUM MERCHANDISER for an organization.

  1. Experience in FMCG food product sales (Outside sales)
  2. Thorough knowledge of Omani market
  3. Holding valid Driving License.
  4. Knowledge in English and Arabic
  5. OWN CAR with good mileage

6) salary – 330 OMR + Commission + Petrol

Please send your CV to jobs.jazera@gmail.com

Please send your CV ONLY if the above points are applicable to you.


ബേക്കറി ഉൽപന്നങ്ങളുടെ സെയിൽസിൽ പരിചയമുള്ള രണ്ട് എക്സിക്യൂട്ടീവ്‌സ്‌നെ ആവശ്യം ഉണ്ട്…താല്പര്യമുള്ളവർ ഉടൻ ബന്ധപ്പെടുക…
Experienced Bakery products sales executive urgent need for a newly starting company…
Only these type experienced staff plz send Cv in this given number :

Number : 94263051



????????????????????????????????
ഒമാനിൽ മസ്‌ക്കറ്റിൽ അമ്റത്ത്

പുതിയത് ആയി ഓപ്പൺ ചെയുന്ന ഷോപ്പിലേക് ആളെ ആവശ്യം ഉണ്ട്

1️⃣ഐസ്ക്രീം & ജ്യൂസ് ഷോപ്പിലേക്കും
2️⃣വെജിറ്റബിൾ ഷോപ്പിലേക്കും നിൽക്കാൻ ആളെ ആവശ്യം ഉണ്ട്

താല്പര്യം ഉള്ളവർ താഴെ പറയുന്ന നമ്പറിൽ കോൺടാക്ട് ചെയുക

+96878243097


ഈ പേജിൽ പോസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ജോലി ഒഴിവുകൾ insideoman2020@gmail.com എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയക്കുക.

ദയവായി ഈ മെയിൽ വിലാസത്തിലേക്ക് ആരും സി വി അയക്കരുത്. ജോലി ഒഴിവുകൾ പോസ്റ്റ് ചെയ്യുന്നു എന്നല്ലാതെ യാതൊരുവിധ റിക്രൂട്ട്മെന്റ് പരിപാടികളും ഇന്സൈഡ് ഒമാൻ നടത്തുന്നില്ല.

ജോലി ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പേജിൽ ഇടുന്ന പോസ്റ്റുകളുടെ ലക്‌ഷ്യം. ഇത്തരം ജോലി സംബന്ധമായ അറിവുകൾ പരസ്പരം പങ്കു വയ്ക്കുക വഴി അത്യാവശ്യക്കാർക്കു ഉപകാരപ്പെടും എന്ന നന്മയാണ് ഉദ്ദേശിക്കുന്നത് .

കൂടുതൽ ജോലി സംബന്ധമായ പോസ്റ്റുകൾക്കും മറ്റു പ്രവാസി അറിവുകൾക്കും ഇന്സൈഡ് ഒമാന്റെ ഫേസ്ബുക് പേജ് സന്ദർശിക്കുക 

https://www.facebook.com/insideomanio

ഇതിനു മുമ്പ് പോസ്റ്റ് ചെയ്തിട്ടുള്ള ജോലി ഒഴിവുകൾ അറിയാൻ ഈ ലിങ്കുകൾ സന്ദർശിക്കുക

Jobs In Oman Archives – (inside-oman.com) 

DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks

തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക
ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *