സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ അൽ-സഹ്വ ടവർ റൗണ്ട് എബൗട്ട് മുതൽ മസ്കത്ത് വരെയുള്ള പാതയുടെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് മൂന്ന് ദിവസത്തേക്ക് അനുവദിക്കില്ലന്ന്. റോയൽ ഒമാൻ പോലീസ് ട്വിട്ട്ടറിൽ അറിയിച്ചു:
“ജൂൺ 12 ഞായറാഴ്ച മുതൽ 2022 ജൂൺ 14 ചൊവ്വ വരെയാണ് നിരോധനം