കോവിഡ് വാക്സിനെടുക്കാത്തവർക്ക് യാതൊരു നിബന്ധനകളും പാലിക്കാതെ ഇനി ഒമാനിൽ പ്രവേശിക്കാം. ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
കോവിഡുമായി ബന്ധപ്പെട്ട് രാജ്യത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ദിവസങ്ങൾദിവസങ്ങൾക്ക് മുമ്പ് സുപ്രീം കമ്മിറ്റി എടുത്ത് കളഞ്ഞിരുന്നു. മഹാമാരി കകുറയുകയും രാജ്യം പഴയ iobit uninstaller 6.4 key സ്ഥിതിയിലേക്ക് എത്തുകയും ചെയ്തതോടെ സുപ്രീം കമ്മിറ്റിയുടെ പ്രവർത്തനം സുൽത്താന്റെ ഉത്തരവിനെ തുടർന്ന് നിർത്തിയിരുന്നു.
കോവിഡുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ സിവിൽ ഏവിയേഷഅതോറിറ്റിയും ഒഴിവാക്കിയിരുന്നു. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, ഇ-മുഷ്‌രിഫ് രജിസ്‌ട്രേഷന്‍,മെഡിക്കൽ ഇൻഷുറൻസ് തുടങ്ങിയ നിബന്ധനകളും ഇതോടെ ഒഴിവാകും. lisensi avast secureline vpn