പുതുക്കിയ വിസാ നിരക്ക് ബുധനാഴ്ച മുതൽ

വിസാ നിരക്ക് കുറക്കാൻ സുൽത്താൻ ഉത്തരവിട്ടിരുന്നു നിരക്ക് 85 ശതമാനം വരെ കുറയും സുൽത്താൻ ഹൈതം ബിൻ താരികിന്റെ നിർദ്ദേശത്തെ തുടർന്ന് തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ച പുതിയ വിസാ നിരക്കുകൾ ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. സ്വദേശിവത്കരണ തോത് പൂർണമായി നടപ്പാക്കുന്ന കമ്പനികൾക്കും സ്ഥാപനങ്ങൾക്കും 85 ശതമാനം വരെ വിസ ഫീസ് ഇളവ് ലഭിക്കും. 301 റിയാലായിരിക്കും ഏറ്റവും ഉയർന്ന വിസാ നിരക്ക്. കുറഞ്ഞ വിസാ നിരക്ക് 101 റിയാലാണ്. കഴിഞ്ഞ വർഷം മേയ് ഒന്നിന് … Continue reading പുതുക്കിയ വിസാ നിരക്ക് ബുധനാഴ്ച മുതൽ