മാബേല KMCC യുടെ കീഴിലുള്ള മാനേജ്മെൻ്റ് നടത്തുന്ന മാബെല ശിഹാബ് തങ്ങൾ സ്മാരക ഹയർ സെക്കൻഡറി ഖുർആൻ മദ്രസ്സയിൽ 2022 -23 അധ്യായന വർഷത്തേക്കുള്ള വിദ്യാർഥികളുടെ പ്രവേശനോത്സവം മിഹ്രജാനുൽ ബിദായ എന്ന പേരിൽ നടത്തുന്നു.
മെയ് 20 വെള്ളിയാഴ്ച രാവിലെ 8 മണിമുതൽ മദ്രസ്സ ഹാളിൽ ആണ് പ്രവേശനോത്സവ പരിപാടികൾ നടക്കുക.