മരണപ്പെട്ടു പോയ ഒമാനിലെ മബേല ശിഹാബ് തങ്ങൾ സ്മാരക ഖുർആൻ മദ്രസ്സ . സീബ് സുന്നി മദ്രസ്സ യിലെ അധ്യാപകൻ ആയിരുന്ന മർഹും യൂസഫ് അസദി ഉസ്താദിന്റെ കുടുംബത്തിന് KMCC വീട് പൂർത്തീകരിച്ച് നൽകി.
അദ്ദേഹത്തിന്റെ കുടുംബത്തിന് വേണ്ടി പൂർത്തീകരിച്ച വീടിന്റെ താക്കോൽദാനം മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റി പ്രസിഡന്റ് റയീസ് അഹമ്മദ് നിർവഹിച്ചു.