ഒമാൻ അംഗീകൃത കോവിഡ് വാക്സിനുകളുടെ പുതുക്കിയ പട്ടിക ആരോഗ്യ മന്ത്രാലയം പുറത്തു വിട്ടു
ഒമാൻ ആരോഗ്യ മന്ത്രാലയം രാജ്യത്ത് അംഗീകൃത കോവിഡ്-19 വാക്സിനുകളുടെ പുതുക്കിയ ലിസ്റ്റ് പ്രഖ്യാപിച്ചു, ലോകാരോഗ്യ സംഘടന അംഗീകരിച്ചു
നിരവധി രാജ്യങ്ങളിൽ ഉപയോഗിക്കുന്നതും റെഗുലേറ്ററി ഓർഗനൈസേഷനുകളും അതോറിറ്റികളും സ്വീകരിക്കുന്നതുമായ എല്ലാ വാക്സിനുകളും മന്ത്രാലയം സ്വീകരിച്ചതായും ” MOH കൂട്ടിച്ചേർത്തു.
രണ്ട് ഡോസുകൾക്കുള്ള അംഗീകൃത വാക്സിനുകൾ ഇനിപ്പറയുന്നവയാണ് (കുറഞ്ഞത് 14 ദിവസത്തെ ഇടവേള):
⭕AstraZeneca(Vaxzevria, Covishield)
⭕Pfizer BioNTech
⭕Moderna( Spikevax or Takeda Japan)
⭕Sinopharm (Beijing) ( Covilo)
⭕Sinovac ( CoronaVac)
⭕Bharat Biotech (Covaxin)
⭕CanSinoBio ( Convidecia)
⭕Novavax (Nuvaxovid) (Covovax)
⭕️ Gamaleya Research Institute ( Sputnik V)
താഴെ പറയുന്നവ ഒറ്റ ഡോസ് വാക്സിൻ ആയും അംഗീകാരം ഉണ്ട്
⭕️Johnson & Johnson( Ad26. COV2.S)
⭕️Sputnik Lite