ദുബായിലെ RTAയിൽ ജോലി ഒഴിവുകൾ rta job vacancies in dubai . ടാക്സി ഡ്രൈവർ ഒഴിവുകളിലേക്കാണ് ഉദ്യാഗാർത്ഥികളെ dubai rta taxi job vacancies വിളിച്ചിരിക്കുന്നത്. മാർച്ച് 11 മുതൽ 18 വരെയുള്ള തീയതികളിലാണ് ഇൻ്റർവ്യൂ നടക്കുന്നത്.പ്രായപരിധി: 23 നും 55നും ഇടയിൽ പ്രായമുള്ളവർക്ക്
പ്രവൃത്തിപരിചയം: രണ്ട് മുതൽ അഞ്ച് വർഷം വരെ
ശമ്പളം: പ്രതിമാസം 2,000 ദിർഹം വരെ 

മുഴുവൻ സമയ മിഡ്-കരിയർ ജോലി mid carrier job പുരുഷന്മാർക്കും സ്ത്രീകൾക്കും ലഭ്യമാണ്. ശമ്പളത്തിന് പുറമേ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 2,000 ദിർഹം ശമ്പളവും കമ്മീഷനും ആരോഗ്യ ഇൻഷുറൻസും health insurance താമസസൗകര്യവും നൽകും.

ഈ ഒഴിവിലേക്ക് ദുബായ് ഡ്രൈവിംഗ് ലൈസൻസ് ആവശ്യമില്ലെന്നതും ഒരു പ്രത്യേകതയാണ്. മിഡ്-കരിയർ mid carrier ജോലിയിലേക്കുള്ള വാക്ക്-ഇൻ ഇന്റർവ്യൂവിൽ അപേക്ഷിക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ പ്രിവിലേജ് ലേബർ റിക്രൂട്ട്‌മെന്റ് ഓഫീസ് M-11, അബു ഹെയിൽ സെന്ററിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ സന്ദർശിക്കണം.

ഇൻ്റർവ്യൂവിൽ പങ്കെടുക്കാൻ കഴിയാത്ത ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡാറ്റ privilege.secretary@gmail.com എന്ന ഇമെയിലിലേക്കോ വാട്ട്‌സ്ആപ്പ് 055-5513890 എന്ന നമ്പറിലേക്കോ അയാക്കാവുന്നതാണ്.rta jobs in dubai 2021 rta dubai drive rta careem rta dubai metro careers rta hiring in dubai rta job openings dubai rta job openings dubai

Leave a Reply

Your email address will not be published. Required fields are marked *