ഒമാനിലെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ
DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks
തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക
ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക
ജോലിക്ക് ആരെങ്കിലും പണം ആവശ്യപ്പെട്ടാൽ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ഇടപെടുക
ഒമാനിലെ റുവിയിൽ പ്രവർത്തിക്കുന്ന ഹോൾസെയിൽ പെർഫ്യുമ് ഷോപ്പിലേക്ക് ജോലി ഒഴിവുകൾ.
1.ഡ്ര്രൈവർ. (നിലവിൽ ഒമാനിലുള്ള ലൈസൻസുള്ളവർക്ക് മുൻഗണന)
ബന്ധപ്പെടേണ്ട നമ്പർ: 00968 79214609 (whatsap available)
WANTED LIGHT DRIVER
NO.OF VACANCY:1NOS
LOCATION:SALALAH
CONTACT: 98383101
സലാല സഹൽ നൂത്തിലുള്ള ഒരു റെസ്റ്റോറന്റിലേക്ക് പൊറോട്ട, ചപ്പാത്തി മേക്കറെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക…+968 9864 2006
ഒമാനിൽ പുതുതായി തുടങ്ങുന്ന ഒരു സോപ്പ് കമ്പനിയിലേക്ക് ലിഖുയ്ഡ് സോപ്പ്,ഡിറ്റെർജെന്റ്, സോപ്പ് എന്നിവ ഉണ്ടാക്കാൻ അറിയുന്ന സ്റ്റാഫിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക 00968-9577 0707
സലാലയിലുള്ള ഒരു
അറബിക്ക് കോഫീ ഷോപ്പിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക.. 9558 8959
Salalah, Garbiya യില് നടന്നുകൊണ്ടിരിക്കുന്ന ഹോട്ടലിലേക്ക്
പൊറോട്ട Maker,
ഷവർമ Maker,
Juice Maker,
നാടൻ എണ്ണക്കടികൾ ഉണ്ടാക്കാൻ അറിയുന്നവർ, അറബിക് കുക്ക്,
എന്നിവരെ ആവശ്യമുണ്ട്,
Coll..78391879. WhatsApp..97796257
ആവശ്യമുണ്ട്:
മസ്ക്കറ്റ് റൂവിയിലെ ഒരു പ്രമുഖ റസ്റ്റോറന്റിലേക്ക് മൂന്ന് മാസത്തേക്ക് പൊറോട്ട, ചപ്പാത്തി, ദോശകൾ, കറികൾ ഉണ്ടാക്കാനറിയുന്ന കുക്കിനെ ആവശ്യമുണ്ട്:
+968 94745123
ഒമാനിലെ ഷി നാസിലേക്ക്
ഷവർമ മേക്കർ. 1
ജ്യൂസ് സാൻ്റവിച്ച് മേക്കർ. 1
ആവശ്യമുണ്ട്
ബസപ്പെടുക
009190483 06101
( വിസ ഏജൻ്റുമാർ ബന്ധപ്പെടരുത് ജോലിക്കാർ നേരിൽ ബസപ്പെടുക )
Omanile sharqiyayil puthuthay thudangya hypermarketilek oru cleaning boy yeyum oru sales staff neyum avishyam und. Thalparyam ullavar e numberil contact cheyuka :
95076555/
71954050
സലാലയിലെ ഒരു കോളേജിലുള്ള ക്യാന്റീനിലേക്ക് ഇപ്പോൾ ഒമാനിലുള്ള ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക..90737371
wanted:
5waiters with experience
5waitresses with experience
salary will be Omr. 200/ month. Should be able to communicate in English.
cleaners Omr.120/month. Requirement is
for a 5 star Hotel in Oman. Interested candidate may contact on below number. (Preference will be given to locally available candidates)
call befor 27/02/22
manpower
00968 79528853
എണ്ണ കടി ഉണ്ടാക്കാൻ അറിയുന്ന ആളെ ആവശ്യമുണ്ട്
????90897575
77297575
19/02/2022
Senior Accountant : Able to do Accounts Finalisation & Audit
(Eligibility: M.com/MBA/CA inter, Bcom Graduate, Need 7/8 years experience in Accounting, preference to Healthcare experience, Age limit 28-35)
- Accountant: Able to handle the job assigned to him like Payroll accounting, Doctors payout calculation & vendor management.
(Eligibility: M.com/MBA, Bcom Graduate, Need 4/5 years experience in Accounting, preference to GCC experience, Age limit 25-30)
NB: Experienced & interested candidates may send their updated Cv’s to this given email id asap…!!
Email : hr@starcaremedicalcentre.com
A reputed company in Oman is looking for female candidates as tele callers for their sales department . Contact watsapp : 98218124
Position: Senior Lab Technician
Gender: Male/Female
Nationality: Indian
Package: 500-550 POMR
Experience: 6 years minimum Hospital experience is mandatory
Preferred: Dataflow and Prometric with immediate joiners
Email:hr@starcaremedicalcentre.com
Location: Starcare Hospital Seeb
Position: Physiotherapist
Gender: Male
Nationality: Indian
Package: 500 OMR (No accommodation), shared accommodation provided 50 OMR will deduct for accommodation.
Experience: 6 years minimum Hospital experience is mandatory
Preferred: Dataflow and Prometric with immediate joiners
Email:hr@starcaremedicalcentre.com
Location: Starcare Hospital Seeb
Spaloon is currently looking for a Arabic Speaking Female Spa Receptionist.
Kindly send Cv to spaloon.group@gmail.com
URGENT HIRING
Dear candidates,
We are looking for Technical Support Engineer.
Requirements-
- Oman Driving License is a must
- Should be locally available in Oman
- Minimum 1-2 years experience in Technical Support
Job type: Full time
Location: Muscat
Interested candidates can send their CV to jobs@decodingit.com
Looking for a House driver (age above 50) with Oman Driving Licence for a keralite family. Food & accommodation provided. Please contact +968 99469163.
Urgently required a Cook for a coffee shop in Muscat area. Please contact: 95727284
URGENT REQUIREMENT FOR OMAN
Position: Accountant
Hypermarket experience
Salary: 250 omr/Rs.48830.16
Free Food
Free Accomodation
Gulf experience must
Visa Ready Immediately Departure ???? within 7 days.
✉️: alyinternat@gmail.com
????: +91-7768062632
????: +91-7768883414
URGENT REQUIREMENT FOR OMAN
Power Plant Company
Position: Mechanical Forman/ Engineer
Salar: 500 omr/Rs.97054.12
Free food
Free accommodation
Free Transportation
Free medical,
Employment visa.
Bachelor degree in Mechanical engineering
Experience 10 Years in Power Plants or Electricity Sector,
Gas Turbine based Power Plant
maintenance, experience on Siemens Gas Turbine, HT/LT Switchgears, outdoor
switchyard of 132 KV, brushless excitation system, isolation/de-isolation,
permit to work system, and safety system.
✉️: alyinternat@gmail.com
????: +91-7768062632
????: +91-7768883414
We Multiline International General Services LLC – Sultanate of Oman (A division of CDC Group – www.cdcgroupglobal.com) now hiring for new Position for our catering operations in Sohar – Oman. Candidates those are interested to join Multiline International General Services LLC jobs can apply for below job position.
*Human Resource Manager – 1 (Required Oman Experience)
*Nutritionist – 2
*H.R. Executive – 2 (Oman Experience Required)
*Admin/Secretary Staff – 3 Phillipino Ladies Preferred
Years of Experience:- Min: 2
Employment Type: Full Time Employee
Location : Sohar- Sultanate Of Oman
Please send your CV to Email: multilinevaccancy@gmail.com
Urgent Job Hiring Muscat
#
We need an employee to work in a beautiful small guesthouse. It can be any nationality.
Any Gender. But Should start to work from today or Tomorrow.
Work – Average of 3 small rooms cleaning per day.
Salary – good Salary can be discussed
Accomodation- Provided by Company
Visa- Company can provide
Apply- visit visa holders or Own visa holders.
Additional- good tips available
Note- Even if there is no bookings the salary will be paid monthly before every 1st of the month.
Location-Muttrah Corniche.
Serious candidates please contact below.
Whatsapp- 00968 95604605
Need Chat & sweets maker / & Waiter (south indian) for veg Restaurant in Al Khuwair who is in oman presently preferably experienced salary will be discussed during Interview…
contact- 78293657
VACANCIES AVAILABLE / FOOD DELIVERY SERVICES
Good chance to earn 300 to 500 OMR
First come first join.
Talabat
Below 400 orders: .700 Baisa
401 Order to 650 Order: .800 Baisa per order
From 651 orders, the price of all orders will be .850 Baisa per order.
The company will pay 100 riyals per month for fuel.
If a rider orders 750 or more and wants extra fuel, the company will pay him 150 riyals
which will be deducted from his salary.
Fuel dates: 5 / 20/ 29
We are also providing SIM card with 1000 minutes usage and 14GB internet data.
Please note: The salary date will be the 10th of every month.
Tm done
1 Rial per order and Sim card with 1000 mints and 14Gb internet.
For more information contact with us.
72111601
90112025
അക്കൗണ്ടന്റിനെ ആവിശ്യമുണ്ട്
ജലാൻ ബുഅലിയിലെ ഒരു സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റീനെ(Accountant) ആവിശ്യമുണ്ട്
നിലവിൽ വിസിറ്റിങ്ങിൽ ഉള്ളവർക്കും വിസ ഉള്ളവർക്കും ബന്ധപെടാം
സാലറി : OMR 150.000
Whatsapp only
http://wa.me/ +968 97910583
One of the leading STAR Hotel group is looking one cleaning staff urgent….So if any one is interested plz contact this number asap…If having own VISA will be added advantage…!!
Salary OMR 130.000+FOOD+Accommodation also provided !!
Contact : +968 92855252
VACANCIES in HOTEL at SUR!• SOUTH INDIAN COOK -1
• KITCHEN HELPER -1
◇ Atractive Salary + Food & Accommodation.
☆ (candidates must be available in OMAN)
Contact @
78113935
???? or ????
URGENTLY REQUIRED
23.2.2022
POROTTA MAKER
മസ്കറ്റിൽ പൊറോട്ട മൈക്കറെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ ബന്ധപ്പെടുക.
*നിലവിൽ ഒമാനിലുള്ളവർ വിളിക്കുക
CONTACT: +968 91682914
ഒമാനിലെ മലയാളി ഫാമിലിക്ക് മുഴുവൻ സമയ വീട്ടു ജോലിക്കാരിയെ ആവശ്യമുണ്ട്. ആകർഷകമായ സാലറി .ഓമനിലുള്ളവർ മാത്രം ബന്ധപ്പെടുക ;ഉടൻ നിയമനം.. താല്പര്യമുള്ളവർ +968 94767851 എന്ന വാട്ട്സ് അപ്പ് നമ്പറിൽ മെസ്സേജ് ചെയ്യുക .*
ഒമാനിലെ മലയാളി ഫാമിലിക്ക് മുഴുവൻ സമയ വീട്ടു ജോലിക്കാരിയെ ആവശ്യമുണ്ട്. ആകർഷകമായ സാലറി .ഓമനിലുള്ളവർ മാത്രം ബന്ധപ്പെടുക ;ഉടൻ നിയമനം.. താല്പര്യമുള്ളവർ +968 94767851 എന്ന വാട്ട്സ് അപ്പ് നമ്പറിൽ മെസ്സേജ് ചെയ്യുക .*
ഈ പേജിൽ പോസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ജോലി ഒഴിവുകൾ insideoman2020@gmail.com എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയക്കുക.
ദയവായി ഈ മെയിൽ വിലാസത്തിലേക്ക് ആരും സി വി അയക്കരുത്. ജോലി ഒഴിവുകൾ പോസ്റ്റ് ചെയ്യുന്നു എന്നല്ലാതെ യാതൊരുവിധ റിക്രൂട്ട്മെന്റ് പരിപാടികളും ഇന്സൈഡ് ഒമാൻ നടത്തുന്നില്ല.
ജോലി ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പേജിൽ ഇടുന്ന പോസ്റ്റുകളുടെ ലക്‌ഷ്യം. ഇത്തരം ജോലി സംബന്ധമായ അറിവുകൾ പരസ്പരം പങ്കു വയ്ക്കുക വഴി അത്യാവശ്യക്കാർക്കു ഉപകാരപ്പെടും എന്ന നന്മയാണ് ഉദ്ദേശിക്കുന്നത് .
കൂടുതൽ ജോലി സംബന്ധമായ പോസ്റ്റുകൾക്കും മറ്റു പ്രവാസി അറിവുകൾക്കും ഇന്സൈഡ് ഒമാന്റെ ഫേസ്ബുക് പേജ് സന്ദർശിക്കുക
ഇതിനു മുമ്പ് പോസ്റ്റ് ചെയ്തിട്ടുള്ള ജോലി ഒഴിവുകൾ അറിയാൻ ഈ ലിങ്കുകൾ സന്ദർശിക്കുക
Jobs In Oman Archives – (inside-oman.com)
DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks
തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുകജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.