
ഒമാനിൽ കഴിഞ്ഞ 72 മണിക്കൂറിനിടയിൽ 5693 കോവിഡ് കേസുകലും 9 മരണവും റിപ്പോർട്ട് ചെയ്ത് ആരോഗ്യ മന്ത്രാലയം.
കഴിഞ്ഞ 3 ദിവസത്തിനിടെ 5693 പേർക്കാണ് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. idm 625 crack ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ പോസിറ്റീവ് കേസുകൾ 336460 ആയി. 9 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 4143 ആയി.
