ഇന്ത്യൻ സ്കൂൾസ് ബ�ോർഡ് ഓഫ് ഡയറക്ടേ ഴ്സിന് കീഴിലെ ഇന്ത്യൻ സ് കൂ ളു ക ള ി ലേ ക്കു ള്ള അടുത്ത അധ്യയന വർഷ ത്തെ പ്രവേശന നടപടികൾ രണ്ടാഴ്ചകൾക്കകം ആരംഭി ക്കും. ത ല സ്ഥാ ന ത്തെ യു ം പരിസരങ്ങളിലെയും ഏഴ് ഇന്ത്യൻ സ്കൂളുകളിലേക്കു ള്ള അഡ്മിഷനാണ് ഓൺ ലൈൻ രജിസ്ട്രേഷനിലൂ ടെ നടക്കുക.
ഒന്നു മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള പ്രവേശനത്തിനാണ് ഓൺ ലൈൻ രജിസ്ട്രേഷൻ. www. indianschoolsoman. com വെബ്സൈറ്റില് നല്കിയ പ്രത്യേക അഡ്മിഷന് പോ ര്ട്ടലില് ആണ് റജിസ്റ്റർ ചെ യ്യേണ്ടത്. അപേക്ഷിക്കേണ്ട തിന്റെ കൂടുതൽ വിവരങ്ങൾ വെബ് സൈറ്റിൽ ഈ മാസം അവസാനത്തോടെയോ ഫെ ബ്രുവരി ആദ്യ വാരത്തിലോ ലഭ്യമാക്കും.
മസ്കത്ത്, ദാർസൈത്ത്, വാദി കബീർ, സീബ്, ഗുബ്ര, മബേല, ബൗശർ ഇന്ത്യൻ സ്കൂളുകളിലേക്കാണ് ഓൺ ലൈൻ റജിസ്ട്രേഷൻ സൗ കര്യമുള്ളത്. നറക്കെടുപ്പിലൂ ടെയാണ് അപേക്ഷകൾ അടി സ്ഥാനപ്പെടുത്തി സ്കൂളു കൾ തിരഞ്ഞെടുക്കുക. ആദ്യ നറുക്കെടുപ്പിൽ തെരഞ്ഞെ ടുക്കപ്പെടുന്ന കുട്ടികളുടെ രക്ഷാകർത്താക്കളെ സ്കൂളി ന്റെ വിവരങ്ങളും പ്രവേശന നടപടിക്രമങ്ങളും അറിയി ക്കും. ആദ്യഘട്ടത്തിൽ പരി ഗണിക്കപ്പെടാത്തവരെ ഉൾ പ്പെടുത്തി രണ്ടാംഘട്ട നറു ക്കെടുപ്പ് നടത്തും. മുൻ വർഷങ്ങളിൽ ഏർ പ്പെടുത്തിയ സീറ്റുകളേക്കാൾ കൂടുതൽ അപേക്ഷലഭിച്ചതി നെ തുടർന്ന് അപേക്ഷ നൽ കിയ മുഴുവൻ വിദ്യാർഥികൾ ക്കും അഡ്മിഷൻ നൽകുന്ന തിനുള്ള സൗകര്യം ബി ഒ ഡി ഏർപ്പെടുത്തിയിരുന്നു. എന്നാൽ, ഈ അധ്യായന വർഷം 5000ത്തിൽ താഴെയായിര ന്നു അപേക്ഷകരുടെ എണ്ണം.
കൊവിഡ് സാഹചര്യത്തിൽ ഇത്ത വണ യു ം പു ത ി യ അപേക്ഷക ൾ കു റ യു ം . ഇത്തവത്തെ സീറ്റുകളുടെ ലഭ്യത സംബന്ധമായ വിവര ങ്ങൾ വ്യക്തമല്ല. നിരവധി വിദ്യാർഥികൾ നാട്ടിലേക്ക് മടങ്ങാനും സാ ധ്യത ഏറെയാണ്. സാമ്പ ത്തിക പ്രതിസന്ധിയെ തു ടർന്ന് നിരവധി രക്ഷിതാക്ക ളാണ് വാർഷിക പരീക്ഷക്ക് ശേഷം വിദ്യാർഥികളെ നാ ട്ടിലേക്ക് അയക്കാൻ തയാ റെ ടുത്തു നിൽക്കുന്ന ത് . കൊവിഡ് പ്രതിസന്ധികൾ ക്കിടെ വരുമാനം കുറഞ്ഞത് കുടുംബത്തെ നാട്ടിലേക്കയ ക്കാൻ മലയാളികൾ അടക്ക മുള്ള പ്രവാസികൾ നിർബ ന്ധിതരാകുകയാണ്