ഒമാനിലെ സുപ്രീം കമ്മിറ്റിയുടെ ഏറ്റവും പുതിയ തീരുമാനങ്ങൾ….

ഒമാനിൽ കൊറോണ വൈറസ് കേസുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ജനുവരി 23 ഞായറാഴ്ച മുതൽ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ എണ്ണം 50 ശതമാനമായി കുറച്ചു

പള്ളികളിലെ ജുമാ നിസ്ക്കാരം താൽക്കാലികമായി നിർത്തലാക്കാനും കമ്മറ്റി തീരുമാനിച്ചു .മറ്റുള്ള ദിവസങ്ങളിലെ പ്രാർത്ഥനകൾ പള്ളികളിൽ തുടരും …

കോൺഫറൻസുകളും എക്സിബിഷനുകളും മാറ്റിവയ്ക്കും

റെസ്റ്റോറന്റുകൾ, കഫേകൾ, ഷോപ്പുകൾ, ഇവന്റ് ഹാളുകൾ തുടങ്ങിയവ സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനത്തിൽ പ്രവർത്തിക്കണം . പ്രതിരോധ കുത്തിവയ്പ്പ്, സാമൂഹിക അകലം പാലിക്കൽ, മാസ്‌ക് ധരിക്കൽ എന്നിവ നിർബന്ധമായും പാലിക്കണം …

Decisions of the Supreme Committee to combat COVID-19:
21/1/2022

✳️ Reducing the number of employees who are required to attend workplaces in the state’s administrative apparatus to 50%.

✳️ Postponement of all activities and exhibitions.

✳️ Suspension of Friday prayers, and the continuation of the rest of the five daily prayers in mosques.

✳️Organizing activities of a mass nature without the presence of the masses.

Leave a Reply

Your email address will not be published. Required fields are marked *