കോവിഡ് -19 പ്രോട്ടോക്കോളുകൾ പ്രകാരം സുൽത്താനേറ്റ് ഓഫ് ഒമാനിലേക്ക് എത്തുന്ന യാത്രക്കാരുടെ രജിസ്‌ട്രേഷൻറെ പുതിയ ലിങ്ക് ചൊവ്വാഴ്ച (ജനുവരി 18) ഉച്ചയ്ക്ക് 2 മണി മുതൽ പ്രാബല്യത്തിൽ വന്നതായി ആരോഗ്യ മന്ത്രാലയം (MOH) അറിയിച്ചു.

http://travel.moh.gov.om/

Leave a Reply

Your email address will not be published. Required fields are marked *