. കഴിഞ്ഞ 24 മണിക്കൂറിനിടെ 252 പേർക്കാണ് രോഗം. പുതിയ മരണം ഇല്ല. 43 പേരാണ് കഴിഞ്ഞ ദിവസം രോഗം മുക്തർ.24 മണിക്കൂറിനിടെ 6 പേർ കൂടി ആശുപത്രിയിൽ ആയി.* *രോഗികളും ആശുപത്രിയിൽ അഡ്മിറ്റ് ആവുന്നവരും കൂടി വരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കുകയാണ് ആരോഗ്യ വകുപ്പ്. വിവിധ ഭാഗങ്ങളിൽ വിദേശികൾക്കും സൗജന്യ ബൂസ്റ്റർ കുത്തിവെപ്പ് ആരംഭിച്ചിട്ടുണ്ട്.
*