വിദേശികൾക്ക് ബൂസ്റ്റർ ഡോസ് വാക്സിൻ, സൊഹാർ റിഹാബിലിറ്റേഷൻ സെൻ്ററിൽ

വിദേശികൾക്ക് ബൂസ്റ്റർ ഡോസ് എടുക്കുവാനുള്ള സൗകര്യം സൊഹാർ റിഹാബിലിറ്റേഷൻ സെൻ്ററിൽ ഒരുക്കിയിട്ടുണ്ട്.

ഫൈസർ ആണ് ബൂസ്റ്റർ ഡോസ് ആയി നൽകുന്നത്.

സോഹാർ ഹോസ്പിറ്റലിനടുത്താണ് സൊഹാർ റിഹാബിലിറ്റേഷൻ സെൻ്റർ.

Leave a Reply

Your email address will not be published. Required fields are marked *