*ഒമാനിൽ ഒരിടവേളക്ക് ശേഷം വീണ്ടും കോവിഡ് രോഗബാധിതർ വീണ്ടും പ്രതിദിനം ഉയർന്നു തന്നെ. കഴിഞ്ഞ മൂന്നു ദിവസത്തെ കണക്ക് പ്രകാരം 343 രോഗ ബാധിതരും ഒരു മരണവും ഉണ്ടായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 119,102,122 എന്നിങ്ങനെ ആണ് മൂന്നു ദിവസത്തെ കണക്ക്. ഇതോടെ 4117 മരണം ഉൾപ്പെടെ ആകെ രോഗം ബാധിച്ചവർ 305832 ആയി.* *ആരോഗ്യ മന്ത്രാലയവും സുപ്രീം കമ്മിറ്റിയും നിർദ്ദേശിച്ച സുരക്ഷ മുൻകരുതൽ പാലിക്കണം എന്ന് അധികൃതർ നിർദേശിച്ചു*

Leave a Reply

Your email address will not be published. Required fields are marked *