ഒമാനിലെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ

DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks

തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക 
ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.

ജോലിക്ക് ആരെങ്കിലും പണം ആവശ്യപ്പെട്ടാൽ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ഇടപെടുക


ടയർ ടെക്നീഷ്യനെ ആവശ്യമുണ്ട്‌

മിസ്ഫയിൽ(ഗാല) പ്രവർത്തീകുന്ന ട്രക്‌, ബസ്‌ ടയർ റിപയറിംഗ്‌ ഷോപ്പിലേക്ക്‌ ടയർ ഫിറ്റിംഗ്‌ എക്സ്പീരിയൻസുള്ള ആളെ ആവശ്യമുണ്ട്‌.

97322319

മസ്കത്തില് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു മൊബൈൽ ഷോപ്പ് വില്പനയ്ക്ക്. Contact WhatsApp 91 9847489489
71919400

Job vacancy
Looking a workers for artificial stone factory.
Location/ Saham
For more details/ WhatsApp 📲
97309942

URGENT NEEDED❗

*ഒമാനിൽ പുതുതായി ആരംഭിക്കുന്ന റെസ്റ്റോറെന്റിലേക്ക് പരിചയ സമ്പന്നരായ ആളെ ആവശ്യമുണ്ട് *
vacancies

കേരള ഫുഡ്,
പൊറോട്ട മേക്കർ ,
(ഒമാനിൽ ഉള്ളവർക്ക് മുൻഗണന )

CONTACT FOR MORE DETAILS

WHATSAPP📱
00968 94658797
91 8606777217

Job vacancy
Looking salesman for sports shop
in Barka
96298872

Muscat il coffee shopilek aale aavashyamund omanil ullavar bandapeduka
Mob 95905756
സോഹാറിൽ പുതുതായി തുടങ്ങുന്ന റെസ്റ്റോറെന്റിലേക്ക് ഒരു പൊറോട്ട മേകറെ ആവശ്യമുണ്ട്
NB:ഒമാനിൽ ഉള്ളവർക്ക് മുൻഗണന
Whatsapp only: 00968 78244850
Job vacancy
Looking a worker to work in selling, grilling and cutting fish shop,
Al Amerat- Muscat
95441409
Looking for a Hydraulic Mechanic with experience, Salary 250-300 depend on the exp for a well established Readymix Concrete Company
Location:- Salalah, Oman
Salary + Accommodation
Contact details
spvision2020@gmail.com or whatsapp 72580258
Looking for a HR person with experience of atleast 2 years below the age of 30 for a well established company in Oman
Kindly send cv to the following email id
Adersh.nair@alseer.com
A well established group of companies, requires “Lift Technician” with knowledge of all brands for Salalah-Oman, Salary+Incentives+Accomodation+Transportation & other benefits as per company standards, Interested Candidates may send their CV’s to spvision2020@gmail.com or what’s app only on 72580258
Preference given to candidates available in Oman with NOC.
We’re looking for an HR & Admin profile who is currently in Oman with valid driving license and having own car
Experience:2-4 years
Please send ur resumes to hr@masdar.om
Required a sales Executive experience in construction project sales with 5-10years GCC experience Salary:400+attractive incentive prefer only locally available candidates and having own visa&license
Please send cv to email id
hr@queentopaz.com
00968 94981980
Looking for a HSE person locally available with own visa for short term refinery project , salary in the range of 300 to 400riyals , food and accommodation will be provided by the company
Please send cv to
hr@queentopaz.com
+968 94981980

Hardware Technician Vacancy For A Computer Shop In Oman 🇴🇲

Salary- Depends On Experience

Minimum Qualification:
+2 with Minimum 04 Years’ experience in any reputed computer sales & service centers

Whatsap CV to
0091 7510301176

Urgently required
Mechanic for Oman
Candidates must have GCC experience for doing luxury cars(priority for changing oil,filter and other related works)
Salary depends on your experience and knowledge .Food and accommodation will be provided by the company
If anyone interested please contact
9778509389,9846690543

Urgently required
Car polisher(interior&exterior) and Detailer for Oman
Candidates must have GCC experience for doing luxury cars
Salary depends on your experience and knowledge .Food and accommodation will be provided by the company
If anyone interested please contact
9778509389,9846690543

സലാലയിലുള്ള ഒരു ക്ളീനിംഗ് കമ്പനിയിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക. നാട്ടിൽ നിന്ന് ഉള്ളവർക്ക് മുൻഗണന.120സാലറി +റൂം.10മണിക്കൂർ ഡ്യൂട്ടി.വേണ്ടവർ കോൺടാക്ട് ചെയ്യുക..0096899837552

REQUIRED MASONS FOR CONTRACT WORK

കോൺട്രാക്ട് വർക്കിനായി ഒമാനിൽ വിസ ഉള്ള മേസ്തിരി മാരെ ആവശ്യമുണ്ട്. മീറ്റർ അടിസ്ഥാനത്തിൽ കോൺട്രാക്ട് എടുത്ത് മസ്കറ്റ് / ബാത്തിന മേഖലയിൽ ജോലിചെയ്യാൻ താല്പര്യം ഉള്ളവർ ബന്ധപ്പെടുക.

+968-93217659

INTERESTING PERSONS WHATSAPP :- +968-93217659

സലാലയിലുള്ള ഒരു കോഫീ ഷോപ്പിലേക്ക് എക്സ്പിരിൻസ് ഉള്ള ജ്യൂസ് മേക്കറേ ആവശ്യമുണ്ട് . ഗുഡ് സാലറി.താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപെടുക
Cal 98171077
WhatsApp 91016489

5 year experiance in 4 star hotel as head cashier & floor supervisor ,and we have Gcc license now am in sahala, oman kindly if u have any job vacancy plz help ……

സലാലയിലുള്ള ഒരു കമ്പനിയിലേക്ക് ഒരു ബുൾഡോസർ ഒപ്പേറേറ്ററെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക…99837552. Watsap

ഒമാനിലുള്ള ഒരു ട്രാവൽസിലേക്ക് ട്രാവൽ ഏജന്റിനെ ആവശ്യമുണ്ട്. ഇപ്പോൾ ഒമാനിൽ ഉള്ളവർ കോൺടാക്ട് ചെയ്യുക. എക്സ്പീരിയൻസ് നിർബന്തമാണ്.
കോൺടാക്ട് 96060198.
gracetrading2018@gmail.com

A well established group of companies, requires “Lift Technician” with knowledge of all brands for Salalah-Oman, Salary+Incentives+Accomodation+Transportation & other benefits as per company standards, Interested Candidates may send their CV’s to spvision2020@gmail.com or what’s app only on 72580258
Preference given to candidates available in Oman with NOC.

We need outdoor salesman having foodstuff experience in Oman with valid driving license.

79747876. Please let the candidate send CV on this number.

ദു:ഖം എരിയയിൽ കോഫീ ഷോപ്പിലേക്ക് പരിജയ സംബന്നരായ ജൂസ് മേക്കർ സാൻ്റ് വീച്ച് മേക്കർ എന്നിവരെ ആവശ്യമുണ്ട് 96 56 57 58 ഈ നംബറിൽ ബന്ധപെട്ടാൽ മറ്റ് എല്ലാ കാര്യങ്ങളും വിശദമായി സംസാരിക്കാം

സീബ് അൽ ഹൈലിൽ പ്രവർത്തിക്കുന്ന ഗ്രോസറിയിലേക് സ്റ്റാഫിനെ ആവശ്യമുണ്ട് താല്പര്യം ഉള്ളവർ ബന്ധപെടുക, visa ലഭ്യമാണ്.. 93898977

MALAYALI FAMILY SEARCHING FOR A HOUSEMAID.
@APPROPRIATE SALARY ENSURED
@FREE FOOD AND ACCOMODATION
📞95062545

ഒമാനിൽ
പുതിയതായി തുടങ്ങുന്ന കോഫീ ഷോപ്പിലേക്ക് സാൻഡ്‌വിച്ച് മേക്കർ ആൻഡ് ഷവർമ മേക്കർ ആവശ്യമുണ്ട്
മിനിമം ഒരു വർഷം എക്സ്പീരിയൻസ് വേണം നാട്ടിലുള്ളവർ ബന്ധപ്പെടുക
വിസ റെഡി ഉണ്ട്
94867427 WhatsApp
+91 92071 27160

Urgently Required
Muscat ലെ കമ്പനി ഓഫീസ് സ്റ്റാഫ് മെസ്സിലേക് എസ്പിര്യൻസ് ഉള്ള കുക്കിനെ ആവശ്യം ഉണ്ട് (ഒമാനിൽ വിസ യിൽ ഉള്ളവർ )
Mobile no &whatsapp +96891396224

കോഫി ഷോപ്പിലേക് ഗൾഫ് എക്സ്പീരിയൻസ് ഉള്ള എല്ലാ പണിയും അറിയാവുന്ന അറബി അറിയാവുന്ന ആളിനെ ആവശ്യം ഉണ്ട്. Buraimi( mahada )
Mob. No. 91220517

Reputed Electrical Company looking for experienced staffs.

1) Electrical Sales Executives
X 2Nos

2) Panel Board Technician
X 2Nos

Immediate placement
Contact us only by Whatsapp Chat 00968 91984026

ഒമാനിൽ പ്രവർത്തിച്ചു വരുന്ന പ്രമുഖ catering company ലേക്ക് Arabic Cook, Kerala Cook, chapathi porotta maker, എന്നി ഒഴിവുകളിലേക്കു ജോലിക്കാരെ ആവശ്യമുണ്ട്. ജിസിസിയിൽ പ്രവർത്തി പരിചയമുള്ളവർ ബന്ധപെടുക. phone number :- +968 9755 6789

ഉടൻ ആവശ്യമുണ്ട്
3 – 4 YEAR EXPERIENCED ELECTRICIAN WHO IS AVAILABLE IN OMAN WITH CURRENT VISA ONLY CAN APPLY.
(കറന്റ്‌ വിസയുള്ള / ഒമാനിൽ ഇപ്പോൾ ഉള്ളതുമായ – ഇലക്ട്രിഷ്യൻമാരെ ആവശ്യമുണ്ട്.)

QUALIFICATION: ഡിപ്ലോമ / ഐ ടി.ഐ
കോൺട്രാക്ട് പീരിയഡ്/ CONTRACT PERIOD : 1 Year./ ഒരു വർഷം
Location/ ലൊക്കേഷൻ :
ഒമാനിൽ എവിടെയും / Anyware in Oman.
JOB NATURE / ജോലിയെ പറ്റി
STREET LIGHT FIXING AND CONNECTIONS. (സ്ട്രീറ്റ് ലൈറ്റുമായി ബന്ധപ്പെട്ട ജോലികൾ).

SALARY / ശമ്പളം : 150.000 (TOTAL RO 150/-) ഡ്യൂട്ടി / Duty : 10 Hrs.

Food,Accomodation & Transport free (ഭക്ഷണം,താമസം / ട്രാൻസ്‌പോർട് ഫ്രീ).
DRIVING LICENCE IS AN ADDED ADVANTAGE/ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് മുൻഗണന.

More Details / കൂടുതൽ വിവരങ്ങൾക്ക് :
ദയവായി കോൺടാക്ട് ചെയ്യുക / PLEASE CONTACT ON:
9477 1400 (Whattsapp Only)
red.alwardillc@gmail.com
prasad@beaveroman.com

ALL FOR INTERVIEW –

BAITH AL KHANDOORA

കഴിഞ്ഞ 30 വർഷമായി ഒമാനിലെമ്പാടുമുള്ള കന്തൂറ ടെക്‌സ്റ്റൈൽ, ടെയ്‌ലർ സർവീസ്‌മാൻമാരുടെ മുൻനിര ഗ്രൂപ്പായ, കന്തൂറ തയ്യൽക്കാരന്റെയും തയ്യലിന്റെയും 25 ഒഴിവുകൾ ഉണ്ട്.

ഡിസംബർ 23ന് പട്ടാമ്പിയിലെ കൊപ്പൻസ് മാളിലെ ബൈത്ത് അൽകന്ദുര ഔട്ട്‌ലെറ്റിൽ രാവിലെ 9 മുതൽ 12 വരെ ഞങ്ങൾ അഭിമുഖവും നടത്തുന്നു.

അഭിമുഖത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവരും മുന്നോട്ടുള്ള ഞങ്ങളുടെ വിജയകരമായ യാത്രയിൽ ചേരാൻ ആഗ്രഹിക്കുന്നവരും ഞങ്ങളെ +919516494949 , +919526239290 എന്ന നമ്പറിൽ ബന്ധപ്പെടുക.

TIME – Morning 9 to 12
KOPPANS MALL

https://www.thekoppansmall.com/

Palakkad – Ponnani Rd, Pattambi, Kerala 679303, India

CALL FOR INTERVIEW –

BAITH AL KHANDOORA

കഴിഞ്ഞ 30 വർഷമായി ഒമാനിലെമ്പാടുമുള്ള കന്തൂറ ടെക്‌സ്റ്റൈൽ, ടെയ്‌ലർ സർവീസ്‌മാൻമാരുടെ മുൻനിര ഗ്രൂപ്പായ, കന്തൂറ തയ്യൽക്കാരന്റെയും തയ്യലിന്റെയും 25 ഒഴിവുകൾ ഉണ്ട്.

ഡിസംബർ 23ന് പട്ടാമ്പിയിലെ കൊപ്പൻസ് മാളിലെ ബൈത്ത് അൽകന്ദുര ഔട്ട്‌ലെറ്റിൽ രാവിലെ 9 മുതൽ 12 വരെ ഞങ്ങൾ അഭിമുഖവും നടത്തുന്നു.

അഭിമുഖത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവരും മുന്നോട്ടുള്ള ഞങ്ങളുടെ വിജയകരമായ യാത്രയിൽ ചേരാൻ ആഗ്രഹിക്കുന്നവരും ഞങ്ങളെ +919516494949 , +919526239290 എന്ന നമ്പറിൽ ബന്ധപ്പെടുക.

TIME – Morning 9 to 12
KOPPANS MALL

https://www.thekoppansmall.com/

Palakkad – Ponnani Rd, Pattambi, Kerala 679303, India

ഒമാനിൽ മുസന്നയിൽ പ്രവർത്തിക്കുന്ന റെസ്റ്റോറൻ്റിൽ ഒരു പൊറാട്ട മേക്കറുടെ ഒഴിവുണ്ട്. റിലീസ് കിട്ടുന്നവർ & വിസിറ്റ് വിസയിൽ ഉള്ളവർ ബന്ധപ്പെടുക. 0096892857828

ഒമാനിലേക്ക് ബ്യൂട്ടി പാർലർ (ലേഡീസ് സലൂൺ വർക്ക്‌) അറിയുന്ന ഷോപ്പ് നോക്കി നടത്താൻ പറ്റുന്ന ആളെ ആവശ്യമുണ്ട് നല്ല സാലറി പാക്കേജും ഉണ്ട്‌ കൂടെ നോർമൽ സലൂൺ വർക്കറിയുന്നവരെയും മെഹന്തി വർക്ക്‌ അറിയുന്നവരെയും ആവശ്യമുണ്ട്
Contact Whatsapp 0096878691725

URGENT REQUIREMENT for the following categories GP, Internist, Dentist, Nurses (Male & Female), Lab Technicians & Pharmacist are required for the leading Medical Centers in Oman. Contact: 99002172 / 97182999 & _recruitcmc@yahoo.com

ബു ഹസ്സനിൽ ബിൽഡിങ് മെറ്റീരിയൽ ഷോപ്പ് വിൽപ്പനക്ക് ഒമാനിലെ ബു ഹസ്സന്റെ ഹൃദയ ഭാഗത്ത് നല്ല രീതിയിൽ പ്രവർത്തിക്കുന്ന ബിൽഡിങ് മെറ്റീരിയൽ & ഇലക്ട്രിക്കൽ ഷോപ്പ് വിൽപ്പനക്ക് . +968 91638332 , 9986 6172

നല്ല രീതിയിൽ നടക്കുന്ന ഒരു grocery വില്പനക്ക് അൽഖുവൈർ ഏരിയ Contact Number:- 99281035.

Urgent requirement of Accounts Executive for well-known FMCG group in Muscat.
Salary is negotiable, immediate joining. Should know basic accounting
Experience in the same field is an added advantage,
Send your CV to +968 95536846

ഒമാനിലെ സൂറിൽ പുതുതായി ആരംഭിക്കുന്ന ഹോട്ടലിലേക്ക് Arabic cook , Broaster maker , Shawarma maker , Waiters , ആവശ്യമുണ്ട്. ജിസിസിയിൽ പ്രവർത്തി പരിചയമുള്ളവർ ബന്ധപെടുക. ഫോൺ നമ്പർ
+968 7979 7300

ഈ പേജിൽ പോസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ജോലി ഒഴിവുകൾ insideoman2020@gmail.com എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയക്കുക.

ദയവായി ഈ മെയിൽ വിലാസത്തിലേക്ക് ആരും സി വി അയക്കരുത്. ജോലി ഒഴിവുകൾ പോസ്റ്റ് ചെയ്യുന്നു എന്നല്ലാതെ യാതൊരുവിധ റിക്രൂട്ട്മെന്റ് പരിപാടികളും ഇന്സൈഡ് ഒമാൻ നടത്തുന്നില്ല.

ജോലി ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പേജിൽ ഇടുന്ന പോസ്റ്റുകളുടെ ലക്‌ഷ്യം. ഇത്തരം ജോലി സംബന്ധമായ അറിവുകൾ പരസ്പരം പങ്കു വയ്ക്കുക വഴി അത്യാവശ്യക്കാർക്കു ഉപകാരപ്പെടും എന്ന നന്മയാണ് ഉദ്ദേശിക്കുന്നത് .

കൂടുതൽ ജോലി സംബന്ധമായ പോസ്റ്റുകൾക്കും മറ്റു പ്രവാസി അറിവുകൾക്കും ഇന്സൈഡ് ഒമാന്റെ ഫേസ്ബുക് പേജ് സന്ദർശിക്കുക 

https://www.facebook.com/insideomanio

ഇതിനു മുമ്പ് പോസ്റ്റ് ചെയ്തിട്ടുള്ള ജോലി ഒഴിവുകൾ അറിയാൻ ഈ ലിങ്കുകൾ സന്ദർശിക്കുക

Jobs In Oman Archives – (inside-oman.com) 

DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks

തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *