"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks
തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക
ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.
ജോലിക്ക് ആരെങ്കിലും പണം ആവശ്യപ്പെട്ടാൽ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ഇടപെടുക
need all rounder masons 10 numbers for company. Any nationality Can Apply. Those with gulf experience but currently in India also welcome. Attractive package plus food and accommodation
Contact number 78171664
സലാല ചൗക്കിൽ ഉള്ള ഹോട്ടലിലേക്ക് ഒരു സ്റ്റാഫിനെ ആവശ്യമുണ്ട് മലയാളി (ബംഗാളി )കുഴപ്പമില്ല
മൊബൈൽ 99524045
കോഫീ ഷോപ്പിലേക്ക് ഡെലിവറിക്ക് ഒരു ഡ്രൈവറെ ആവശ്യമുണ്ട്
Place:mazyoona.
Mob: 91912341
ഇപ്പോൾ ഒമാനിൽ ഉള്ള അലുമിനിയം ഫാബ്രിക്കേഷൻ ജോലി അറിയുന്ന ഒരാളെ ആവശ്യം ഉണ്ട് 99174361
Required a sales Executive experience in construction project sales with 5-10years GCC experience Salary:400+attractive incentive prefer only locally available candidates and having own visa&license
Please send cv to email id
hr@queentopaz.com
00968 94981980
Hardware Technician Vacancy For A Computer Shop In Oman 🇴🇲
Salary- Depends On Experience
Minimum Qualification:
+2 with Minimum 04 Years’ experience in any reputed computer sales & service centers
Whatsap CV to
0091 7510301176
Date: 13/12/2021
Urgently require a sales executive minimum one year experience in oman, for building materials section, must need oman driving license and Noc
Interested candidates kindly what’s app +968 9472 1143
ഒമാനിൽ ഗാലയില്‍ പുതുതായി തുടങ്ങുന്ന കോഫിഷോപ്പിൽ ഒമാൻ ബൈക്ക് ഡ്രൈവർ ആവശ്യമുണ്ട് 79132694
ഒമാനിൽ ഗാലയില്‍ പുതുതായി തുടങ്ങുന്ന കോഫിഷോപ്പിൽ ഒമാൻ ബൈക്ക് ഡ്രൈവർ ആവശ്യമുണ്ട് 79132694
ഒമാൻ മുസന്നയിൽ പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റ് ഗ്രൂപ്പിന് പരിചയ സമ്പന്നരായ സെയിൽസ്മാൻമാരെ ആവശ്യമുണ്ട്, ആകർഷണിയമായ ശമ്പളം, താമസം, ഭക്ഷണം ബന്ധപ്പെടുക.
0096892136132
ബർകയിലെ ഒരു ഹൈപ്പർ മാർക്കറ്റ് ഇലേക്ക് ജോലി ഒഴിവുകൾ ഉണ്ട് ..ആവശ്യമുള്ളവർ താഴെ കാണുന്ന mail id യിൽ CV mail ചെയ്യുക…
Supervisors:7: salary 175 Shelf boy:12: salary 150 Section: 5: salaryworkers(hypermarketVegetable section workers എന്നീ ഒഴിവുകളിലേക്ക് ആണ് ആളെ ആവശ്യമുള്ളത്..
_destinigojobs@gmail.com
Contact : Watsapp 97219955 Contact – +919526741130
ഒമാനിലെ സൂപ്പർമാർക്കറ്റിലെ മെസ്സിലേക്ക് താൽക്കാലികമായി കുക്കിനെ ആവശ്യമുണ്ട്. ഒമാനിലുള്ളവർ ബന്ധപ്പെടുക.
+968 71971180
ഉടൻ ആവശ്യമുണ്ട്
WELL EXPERIENCED CIVIL SITE SUPERVISOR – WHO IS AVAILABLE IN OMAN WITH CURRENT VISA ONLY CAN APPLY. (കറന്റ് വിസയുള്ള / ഒമാനിൽ ഇപ്പോൾ ഉള്ളതുമായ സിവിൽ ജോലിയിൽ പരിചയമുള്ള സൈറ്റ് സൂപ്പർവൈസറിനെ ആവശ്യമുണ്ട്.) QUALIFICATION: ഡിപ്ലോമ / ഐ ടി.ഐ
Location/ ലൊക്കേഷൻ:
ഒമാനിൽ എവിടെയും / Anyware in Oman.
JOB NATURE / ജോലിയെ പറ്റി
TOWER COLUMN RESTORATION / MAINTENANCE JOB (ടവർ കോളം / ബീമു മൈന്റ്നൻസ് ജോലി).
SALARY / ശമ്പളം: 175.000 + FOOD RO 25.000 ( TOTAL RO 200/-)
Accomodation & Transport free ( താമസം / ട്രാൻസ്പോർട് ഫ്രീ)
DRIVING LICENCE IS AN ADDED ADVANTAGE/ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് മുൻഗണന.
More Details / കൂടുതൽ വിവരങ്ങൾക്ക്:
ദയവായി കോൺടാക്ട് ചെയ്യുക / PLEASE CONTACT ON:
9477 1400 ( Whattsapp Only)
_red.alwardillc@gmail.com
_prasad@beaveroman.com
ഒമാൻ സൂറിൽ പ്രവൃത്തിക്കുന്ന ഒമാനി-ഹൽവ ഷോപ്പിലേക്ക് അത്യാവശ്യമായി ഒരു ആളെ ആവശ്യമാണ്.
(ബങ്കാളികളെയും പരിഗണിക്കും.)
Salary + Room
(നിലവിൽ ഒമാനിലുള്ളവർ മാത്രം ബന്ധപ്പെടുക)
Call or Whatsapp;
USMAN : +968 94134871
Urgently required experienced Secretary (Male only )-Company in Ghala,prefer only locally available candidates
please send cv to _emdvacancy@gmail.com
Contact-99527039
പൊറോട്ട മേക്കറെ ആവിശ്യമുണ്ട് നിലവിൽ ഒമാനിൽ ഉള്ളവർ contact:79212040
Job opportunity:
Leading group in Oman looking for the following for the maintenance division.
1.Carpenter(finishing&furniture)
2.CCTV operator.
3. Maintenance supervisor with Oman Driving Licence.
Preference for person available in Oman or Gulf experience.
Send your CV to : cvfmtechnical@gmail.com
Whatsapp : 00968 72500386
റുസ്താഖ് കൺസെക്ഷൻ സൈറ്റിലേക് മേശനെയും ഹെല്പെറെയും ആവിശ്യമുണ്ട്.95542107
ഒമാനിൽ ഇപ്പോൾ ഉള്ള ഹെവി ഡ്രൈവറെ ആവശ്യം ഉണ്ട്.please cal-95813303
(10:AM to1PM)
Urgently Required
REFRIGERATOR TECHNICIAN (COLD STORAGE EXP)
Salary: OMR-300 to 400
Experience: MIN 3 years
Forward your CV’s to: imamuddin.mba2011@gmail.com
We are looking for office boy or teaboy. Applicants can send cv to whatsapp 92466213
– office in rusayl industrial area
– visa provided
– salary 150-180 rials
– company accomodation
– one day off
– indians/bangladesh only
Interested applicants cam start immediately!
## Urgently looking for Quality Controller for our Fish Processing Factory.
Candidate must have good knowledge about Type of Fish, Grading, and Sorting.
Good Knowledge of HACCP System documentation.
Interested person can send CV by Whats up for Interview. *alhassandollah@gmail.com / 96896294960*
Lifting inspector required in Muscat for a reputed company.
Lifting Inspector- carryout thorough examination on all kind of lifting equipment.
Mechanical Eng.
Minimum 5 years experience in the same position
Minimum 2 LEEA levels and preferred to have LEEA MCE –
Level II on MT, PT and UT shall be an advantage.
Driving License is preferred.
Send CV to WhatsApp no.96909621,
Shortlisted resume’s will be contacted for interview. Candidates already in Muscat preferred.
Please don’t send cv without LEEA certification
സലാലയിൽ നിന്നും 700 km അകലെ (ദുഖo) 15 പേർക്ക് ഭക്ഷണം ഉണ്ടാക്കാൻ അറിയുന്ന കുക്കിനെ ആവശ്യമുണ്ട്.റൂം.ഭക്ഷണ
സൗകര്യത്തോടപ്പം.
Tel. 94188654
സലാലയിൽ നിന്നും 700 km അകലെ (ദുഖo) 15 പേർക്ക് ഭക്ഷണം ഉണ്ടാക്കാൻ അറിയുന്ന കുക്കിനെ ആവശ്യമുണ്ട്.റൂം.ഭക്ഷണ
സൗകര്യത്തോടപ്പം.
Tel. 94188654
Looking for chief, for Iraqi café opening in February in Medidnet sultan Qaboos, muscat Oman
Prefer chief to be in Oman already
Chief will be responsible for kitchen and hot food breakfast menu.
Please contact Or send CV to *Manar@nabumuscat.com* / *94211665*
Urgently Locally required
For Marshall Engineering Solutions LLC British company Duqm
4-Concrete Mixer Driver min 2-3 years experience
2- Plant helper
1 Concrete pump operaters
Immediately joining.
Handsome Salary Package + Trip + OT
Only ready mix concrete plant related can contact us.
Not required Tripper,Tanker or lorry driver
Pls if your not related this field do not call or msg me.
What’s apps me +968-78008619
ഒമാനിലേക്ക് ബ്യൂട്ടി പാർലർ (ലേഡീസ് സലൂൺ വർക്ക്) അറിയുന്ന ഷോപ്പ് നോക്കി നടത്താൻ പറ്റുന്ന ആളെ ആവശ്യമുണ്ട് നല്ല സാലറി പാക്കേജും ഉണ്ട്
കൂടെ നോർമൽ സലൂൺ വർക്കറിയുന്നവരെയും മെഹന്തി വർക്ക് അറിയുന്നവരെയും ആവശ്യമുണ്ട്
ബോഡി മസ്സാജിനും ആളെ ആവശ്യമുണ്ട്
contact whatsapp 0096896891725
ഒമാനിലേക്ക് ബ്യൂട്ടി പാർലർ (ലേഡീസ് സലൂൺ വർക്ക്) അറിയുന്ന ഷോപ്പ് നോക്കി നടത്താൻ പറ്റുന്ന ആളെ ആവശ്യമുണ്ട് നല്ല സാലറി പാക്കേജും ഉണ്ട്
കൂടെ നോർമൽ സലൂൺ വർക്കറിയുന്നവരെയും മെഹന്തി വർക്ക് അറിയുന്നവരെയും ആവശ്യമുണ്ട്
ബോഡി മസ്സാജിനും ആളെ ആവശ്യമുണ്ട്
contact whatsapp 0096896891725
URGENTLY REQUIRED
OMAN 🇴🇲& SOUDI ARABIA🇸🇦
*പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ
മക്ക ഹൈപ്പർ മാർക്കറ്റിലേക്ക്
താഴെ പറയുന്ന തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു*
Job seekers are invited to the following vacancies in leading hypermarkets in
Oman & Soudi Arabia
OMAN🇴🇲
🎯 SALESMAN
🎯 GREEN HOUSE WORKERS
SOUDI ARABIA🇸🇦
🎯 ACCOUNTANT
🎯IT ASSISTANT
🎯 SALESMAN
🎯VAN SALESMAN
🎯 TECHNICIANS(A/C, ELECTRICIAL & PLUMBING
PLEASE SEND YOUR CV WITH PHOTO TO THE BELOW EMAIL ID
hr@makkahhyper.com
Reputed allopathic clinic in South Al Mawleah, Muscat urgently needs Male and Female Nurses with MOH license for their firm in Oman. Attractive salary and other benefits. For further details please contact : Mr. Joby Devasia( Hr Manager) +96899002172
ഗാലയിൽ നല്ലരീതിയിൽ പ്രവർത്തിക്കുന്ന ടയർ പഞ്ചർ ഷോപ്പിലേക്ക് വലിയ വണ്ടികളുടെ ടയറിന്റ പണി അറിയാവുന്ന ആളെ ആവശ്യമുണ്ട്. വിസ ഉണ്ട്..0096899613887&&&
0096899036121
സലാലയിൽ പ്രവർത്തിക്കുന്ന ഒപ്റ്റിക്കൽ ഷോപ്പിലേക്ക് ലൈസൻസ് ഉള്ള ഒപ്റ്റോമെട്രിസ്റ്റിനെ ആവശ്യമുണ്ട് , മസ്കറ്റിൽ വിസയിൽ ഉള്ളവർ NOC ഉണ്ടെങ്കിൽ തനാസൽ ലഭിക്കുന്നതാണ് . contact 92539801
ഒമാൻ bidaya
കോഫീ ഷോപ്പിലേക്ക് സ്റ്റാഫിനെ ആവിശ്യമുണ്ട്
ഷവർമ
ജ്യൂസ് മേക്കർ
സാൻഡ്വിച്ച് മേക്കർ
പൊറോട്ട മേക്കർ
താല്പര്യമുള്ളവർ ബന്ധപ്പെടുക
+968 78132358
+968 91932981
Looking for male trailer for stitching ladiy’s dress location Amarat contact number 79069946
ഒമാൻ സൂറിൽ പ്രവൃത്തിക്കുന്ന ഒമാനി-ഹൽവ ഷോപ്പിലേക്ക് അത്യാവശ്യമായി ഒരു ആളെ ആവശ്യമാണ്.
(ബങ്കാളികളെയും പരിഗണിക്കും.)
Salary + Room
(നിലവിൽ ഒമാനിലുള്ളവർ മാത്രം ബന്ധപ്പെടുക !)
Call or Whatsapp;
USMAN : +968 94134871
ഇബ്രയിലേക് ഗൾഫ് എക്സ്പീരിയന്‍സുള്ള ബാർബറെ ആവശ്യമുണ്ട് ഒമാനിലുള്ളവർക് മുൻഗണന +968 9618 9891
ഈ പേജിൽ പോസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ജോലി ഒഴിവുകൾ insideoman2020@gmail.com എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയക്കുക.
ദയവായി ഈ മെയിൽ വിലാസത്തിലേക്ക് ആരും സി വി അയക്കരുത്. ജോലി ഒഴിവുകൾ പോസ്റ്റ് ചെയ്യുന്നു എന്നല്ലാതെ യാതൊരുവിധ റിക്രൂട്ട്മെന്റ് പരിപാടികളും ഇന്‍സൈഡ് ഒമാൻ നടത്തുന്നില്ല.
ജോലി ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പേജിൽ ഇടുന്ന പോസ്റ്റുകളുടെ ലക്ഷ്യം. ഇത്തരം ജോലി സംബന്ധമായ അറിവുകൾ പരസ്പരം പങ്കു വയ്ക്കുക വഴി അത്യാവശ്യക്കാർക്കു ഉപകാരപ്പെടും എന്ന നന്മയാണ് ഉദ്ദേശിക്കുന്നത് .
കൂടുതൽ ജോലി സംബന്ധമായ പോസ്റ്റുകൾക്കും മറ്റു പ്രവാസി അറിവുകൾക്കും ഇന്‍സൈഡ് ഒമാന്റെ ഫേസ്ബുക് പേജ് സന്ദർശിക്കുക
https://www.facebook.com/insideomanio
ഇതിനു മുമ്പ് പോസ്റ്റ് ചെയ്തിട്ടുള്ള ജോലി ഒഴിവുകൾ അറിയാൻ ഈ ലിങ്കുകൾ സന്ദർശിക്കുക
Jobs In Oman Archives – (inside-oman.com)
DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks
തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.