മാലിദ്വീപിൽ ആരോഗ്യ മന്ത്രാലയത്തിൻ്റെ കീഴിൽ ജോലി ഒഴിവ്. നോർക്ക വഴി അപേക്ഷിക്കാം
മാലിദ്വീപില്‍ ആരോഗ്യമന്ത്രാലയത്തിന്റെ കീഴില്‍ ഫിസീഷ്യന്‍, അനസ്‌തെറ്റിസ്റ്റ് ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്‌സ് വഴി നിയമനം. ഏകദേശം 3,70,000/ ത്തിനും 4,00,000/ രൂപയ്ക്കിടയിലാണ് അടിസ്ഥാന ശമ്പളം. അവസാന തീയതി നവംബർ…