കൊവിഡിന്റെ ഒമിക്രോണ്‍ വകഭേദത്തിനെതിരെ നൂറുദിവസത്തിനുള്ളില്‍ പുതിയ വാക്സിന് പുറത്തിറക്കുമെന്ന് മരുന്നുകമ്പനിയായ ഫൈസര്‍.
ഒമിക്രോണ്‍ വകഭേദം നിലവിലുള്ള വാക്സിനിനോട് പ്രതിരോധിക്കുന്നതായി കണ്ടെത്തിയാല്‍ കോവിഡ്19 വാക്സിന്റെ അപ്ഡേറ്റ് പതിപ്പ് നിര്‍മ്മിക്കാനും വിതരണം ചെയ്യാനും സാധിക്കുമെന്ന് ഫൈസര്‍ ഉറപ്പ് നല്കി. ഒമിക്രോണിന്റെ വിവരങ്ങള്‍ കമ്പനി ശേഖരിച്ചുവരികയാണ്.
ഇതുപോലുള്ള പോസ്റ്റുകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഇൻസൈഡ് ഒമാൻ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക . https://chat.whatsapp.com/He2lwsTckAu5Zf3cAE2Kfm