.

സൂർ കെഎംസിസി രക്ത ദാനക്യാമ്പ്.

ഒ​മാ​ൻ 51ാമ​ത് ദേശീയ ദിനത്തോടനുബന്ധിച്ച്
ഒമാൻ ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ

സൂർ കെഎംസിസി യും, സാക്കി മെഡിക്കൽ സെന്ററും ചേർന്ന് നടത്തുന്ന
BLOOD DONATION CAMP
19/11/2021 വെള്ളി 3pm മുതൽ,8pm വരെ സാക്കിമെഡിക്കൽ സെന്ററിൽ വെച്ച് നടത്തപ്പെടുന്നു,

ബന്ധപ്പെടുക:
93417749,98558749, 93940762

Leave a Reply

Your email address will not be published. Required fields are marked *