"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks
തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക
ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.
Urgently require *Sales Executive*
With *2 years experience* and driving license
Interested candidates kindly send you CV on email *abdulsalam.3346@gmail.com*
Short listed candidates will call for interview
Looking for civil engineer or structure engineer working with engineering CONSULTANT OFFICE
Gulf experience in draft of drawing,prepare steel culculation sheet, structure design and site inspector
Salary = 300 OMR + accommodation ( furniture room + car)
WATSAPP OR CALL 7738694669
EMAIL# faraaznet0@gmail.com
Looking for waiter or waitress to work in Turkish restaurants located in Mawaleh North area.
•》Any Nationality is welcome
•》Salary Offers= 160
•》Free Food and Accommodation
•》Working Hours= 11 hours
NOTE:
•》Need someone who’s working hard,fast moving and good attitude.
•》Someone who’s already in Oman.
•》Kindly send your CV thru WhatsApp number
97827356
Henna designer needed in oman visa and ticket available salary is 200 rial contact 79957105
Urgent hiring- Hotel Staff
Driver (Omani ONLY)
Waiter
Waitress
Executive Assistant to the General Manager
Storekeeper
Front Office Assistant (Male Receptionist with exp in Opera system)
Email your UPDATED CV to hr@bwpmuscat.com
We cannot process your application if you will only send message here in fb. Only shortlisted candidates will be contacted for interview.
Urgent Hiring!!!
Waiters – Male (Indian / Nepali / Sri Lankan / Bangladesh)
Salary package upon interview
Other benefits:
Food / accommodation and transportation
Visa + Medical insurance
Should have NOC and willing to join immediately
Interested applicants please send your CV via whatsapp 9986 6710
Thank you & Goodluck!!!
ഒമാനിലെ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് താഴെ പറയുന്ന ഒഴിവിലേക് ആളെ ആവശ്യമുണ്ട്, താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിലേക് ബന്ധപെടുക.
FISH / MEAT CUTTER
PHONE: 0496 2522981/ 0495 2996514
( Calling Time: 10am – 5pm)
🔸🔹🔸🔹🔸🔹🔸🔹🔸
Brothers International
Vatakara – Calicut
സലാലയിലുള്ള ഒരു റെസ്റ്റോറന്റിലേക്ക് പൊറോട്ട മേക്കറെ ആവശ്യമുണ്ട്.താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക 93966711
സലാലയിലുള്ള ഒരു ഡിസ് പ്പോസിബിൾ ഐറ്റം സൈൽ ചെയ്യുന്ന ഷോപ്പിലേക്ക് ഇപ്പോൾ ഒമാനിൽ ഉള്ള ഒരു സ്റ്റാഫിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കൊണ്ടാക്റ്റ് ചെയ്യുക….00968-95540800. Only watasap
റിസെപ്ഷൻ ആയി നിൽക്കാൻ പറ്റിയ സലാലയിൽ ഇപ്പോഴുള്ള മലയാളിയെ ആവശ്യമുണ്ട്… Contact on whats app.. 93679000
സ്വന്തമായി കാർ കൈവശം ഉള്ള ഡ്രൈവറെ ഒരു മാസത്തേക്കു ആവശ്യമുണ്ട്
78568416. സലാല.
ഒമാനിലെ റുസ്താഖ്ഇൽ ഉള്ള ഒരു മെസ്സിലേക്ക് മലയാളി കുക്കിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക.. ഇപ്പോൾ ഒമാനിൽ ഉള്ളവർ മാത്രം.+968 96034202
ഇലെക്ട്രിക്കൽ വർക്ക് അറിയാവുന്ന ഒരാളെയും,പ്ലമ്പിങ് വർക്ക് അറിയാവുന്ന ഒരാളെയും മസ്ക്കറ്റ് ഏരിയയിലേക്ക് ആവശ്യമുണ്ട്.. ഇപ്പോൾ ഒമാനിൽ ഉള്ളവർക്ക് മുൻഗണന. Whatsap.. 968 95947139.( omani. Name : waleed )
വാച്ച് ഷോപ്പിൽ നിന്ന് എക്സ്പീരിയൻസ് ഉള്ള മലയാളിയെ ആവശ്യമുണ്ട്.
താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക.00968-92267784
we are urgently require male travel agent for our travel agency who have experience in ticket can be easily operate Amadeus sabre and portals he must be can speak Arabic& English any one interested please cv on what’s up96321166
Mira tours
96321166
Accounts Assistant Required.
B.com Graduate
With Experience in Tally Software
Minimum 1-3 years of working experience.
Basic Arabic Reading ability.
Candidates available in Oman.
Send CV with copy of Degree certificate to hr.rq.2012@gmail.com
Job vacancy :
Outdoor sales Executive.
1. Should have at least 1 year experience in outdoor sales.
2. Should have valid Oman driving license.
3. Should speak Malayalam,Hindi and English. Arabic is preferred.
4. Should be ready to join immediately.
5. Should have route knowledge in Muscat or Batinah governerate.
6.Age should be 25-40
7. Should be from kerala
If you meet above creteria send your c.v to whatsapp :78075970
Please don’t call, only whatsapp
Accounting Management Consultancy is looking for employee for the following position.
Admin cum Accountant ( Women can also apply)
Minimum 1 year experience.
Languages : Hindi & English must.
Candidates presently in Oman may apply.
+968 9819 1369
El shola polyclinic CBD area,Ruwi
Urgently required a staff nurse with MOH license
Intrested candidate may forward cv to email :
elshola polyclinic@gmail.com
Or call 99374539
A reputed company urgently required pest control supervisor,salary and Accommodation.
Should be good in MS and Excel
Please contact:96328718
കാർപെന്ററെ ആവിശ്യമുണ്ട് നിസവേയിൽ കർഷ സനയ്യയിൽ പുതുതായി തുടങ്ങുന്ന കാർപെന്റെർ വർക്ക് ഷോപ്പിലേയ്ക്ക് അളെ ആവിശ്യമുണ്ട്
90223281
വാട്സ്ആപ്പ് നമ്പർ 00918589947818
Construction company executing Projects in oil field have following vacancies.
1. Project Engineer . Civil graduate having 7 years experience.
2. HSE advisor. Minimum 5 years experience as HSE advisor
Apply who are in Oman with NOC.
Email. royjoseph@ciscom-oman.com
El shola polyclinic CBD area,Ruwi
Urgently required a staff nurse with MOH license
Intrested candidate may forward cv to email :
elshola polyclinic@gmail.com
Or call 99374539
ഹെവി വെഹിക്കിൾ ( trucks) മെക്കാനിക് നെ ആവശ്യമുണ്ട്. Contact 95623228
സലാലയിൽ ഉള്ള ഒരു പ്രമുഖ റെസ്റ്റോറെന്റിലേക്ക് കൗണ്ടർ സ്റ്റാഫിനെയും, ഡ്രൈവറെയും ആവശ്യമുണ്ട്. വിസയുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക Contact no: 92810059
Looking for worker for fish processing company
Should be available in Oman with on visa
Salary omr 170+overtime+ accomodation
Category : Advertising Company .Falaj Al Qabail , Sohar
Urgently required experienced 3d Designer & Driver
Attractive salary with free accommodation
1. Grapics with 3D Designer
1-3 yr Experions ( Auto card, 3Dmax ,Photoshop,CorelDraw,Illustrator)
2. Driver 2 nose ( Must Valide Gcc / Oman Licence )
Interested candidates may contact @ +968 95388426 / WhatsApp…
ഇബ്രി കോഫീ ഷോപ്പിലേക് ഒരു ഡ്രൈവർ ഒരു ഷവർമ മേക്കറെ വാക്കൻസി ഉണ്ട് ,pls contact
92400544/99225771
സുവൈക്കിൾ പ്രവർത്തിക്കുന്ന റസ്റ്റോറൻറ് ലേക്ക് അറബി കുക്ക് പൊറാട്ട മേക്കർ ജ്യൂസ് മേക്കർ എന്നിവരെ ആവശ്യമുണ്ട് ഉടനെ ബന്ധപ്പെടുക whtsp 94281893
സലാലയിൽ ഉള്ള ഒരു പ്രമുഖ റെസ്റ്റോറെന്റിലേക്ക് കൗണ്ടർ സ്റ്റാഫിനെയും, ഡ്രൈവറെയും ആവശ്യമുണ്ട്. വിസയുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക Contact no: 92810059
കോഫീ ഷോപ് വില്പനയ്ക്ക്. റൂവി. റെക്സ്. റോഡിൽ. പ്രവസർത്തിച്ചു കൊണ്ടിരിക്കുന്ന കോഫീ ഷോപ്പ് വില്പനയ്ക്. താല്പര്യം ഉള്ളവർ ബന്തപെടുക. cont; no.91321525
Situation vacant
Reputed printing press in oman looking for ,
production manager – 1nos
Binding machine operator- 2nos
Graphic designer – 2nos
Sales executive – 1nos
Minimum experience- 2-4 years & currently in oman
Send your cv to below mentioned email id :
eacsmct@gmail.com
പ്രമുഖ കമ്പനിയിലേക്ക് അക്കൗണ്ടന്റ്,സെയിൽസ് മാൻ,സ്റ്റോർ കീപ്പർ,ക്ലീനിങ് ഒഴിവിലേക്ക് നിലവിൽ ഒമാനിൽ ഉള്ള ആളെ ആവശ്യമുണ്ട്.
Contact:
Whatsapp:+968 -98989574
കുക്കിനെ ആവശ്യമുണ്ട്
സഹമിൽ പ്രവർത്തിക്കുന്ന ഒരു ഹൈപ്പർ മാർക്കറ്റിന്റെ മെസ്സിലേക്ക് കുക്കിനെ ആവശ്യമുണ്ട്:
94192553
93540913
REQUIRED.
നിലവിൽ മസ്കറ്റ് പ്രവർത്തനമുള്ള കോഫി ഷോപ്പിലേക്ക് indian and chinese&Hyderbadi dum biriyani അറിയുന്ന ആൾ
ആവശ്യമാണ്. ആകർഷകമായ സാലറി നാട്ടിൽ ഉള്ളവർക്കും ബന്ധപെടാം (ഒമാനിലുള്ളവർക്കും 2 ഡോസ് കുത്തിവയ്പ് എടുത്തവർക്കും മുൻഗണന)
Contact: 0098696530070
whatsapp-+918089282242
(1) ഒമാനിലെ ഒരു വർക്ഷോപ്പിലേക്കു TURBO REPAIRING അറിയാവുന്ന ഗൾഫിൽ എക്സ്പീരിയൻസ് ഉള്ള ആളിനെ വേണം.
COMMON RAIL INJECTOR AND PUMP REPAIRING അറിയാവുന്ന ഗൾഫിൽ എക്സ്പീരിയൻസ് ഉള്ള ആളിനെയും വേണം.CONTACT NO 99621573
(2) Memar Office for Engineering Consultation is looking for an Architectural Draftsman to work… To contact and send your CV to the number 97304001
(3)ഒമാനിൽ മിസ്ഫയിൽ (അൻസബ്) പുതുതായി ആരംഭിക്കുന്ന കോഫിഷോപ്പിലേക്കു ജ്യൂസ് മേക്കർ സാന്ഡ്വിച്ച് മേക്കർ.
Tea മേക്കർ ഷവർമ്മ മേക്കർ എന്നിവരെ ആവശ്യമുണ്ട്. (ഓമനിലുള്ളവർക് മുൻഗണന only whats app 0096879132694
(3) URGENTLY REQUIRED
Accountant For a Muscat based well known Excellent Grade Construction Company. B.Com/Mcom/MBA with 3 to 5 years of experience in similar field in Oman. The candidate should be capable to handle accounting functions independently. Ready to join within a month with NOC.
Please sent your CV to: accounts@skylinemct.com /sebinphilip@gmail.com
(4) താൽക്കാലിക വേക്കൻസിയിലേക്ക്
ആയുർവേദിക് തെറാപ്പിസ്റ്റ്നേ ആവശ്യമുണ്ട്. നിലവിൽ ഒമാനിൽ ജോലി ചെയ്യുന്ന അല്ലെങ്കിൽ ഒമാൻ MOH ലൈസൻസ് ഉള്ള AYURVEDIC THERAPIST (MALE)ആവശ്യമുണ്ട്.
CONTACT:+968 9188 2187
(5) സുവൈക്കിൽ പ്രവർത്തിക്കുന്ന റസ്റ്റ്റിലേക്ക് ജ്യൂസ് മേക്കർ പൊറോട്ട മേക്കർ അറബിക് കുക്ക് എന്നിവരെ ആവശ്യമുണ്ട് ഉടനെ ബന്ധപ്പെടുക. Whatsapp- 94281893
(6) നിലവിൽ മസ്കറ്റ് പ്രവർത്തനമുള്ള കോഫി ഷോപ്പിലേക്ക് Indian and chinese&Hyderbadi dum biriyani അറിയുന്ന ആൾ
ആവശ്യമാണ്. ആകർഷകമായ സാലറി നാട്ടിൽ ഉള്ളവർക്കും ബന്ധപെടാം. (ഒമാനിലുള്ളവർക്കും 2 ഡോസ് കുത്തിവയ്പ് എടുത്തവർക്കും മുൻഗണന)
Contact: 0098696530070
Whatsapp-+918089282242
(7) ബർക്കയ്യിലുള്ള കാർ ആക്സസറീസ് ഷോപ്പിലേക്ക് ഫിലിം വർക്ക് അറിയുന്ന ആളുകളെയും സീറ്റ് വർക്ക് അറിയുന്ന ആളുകളെയും ആവശ്യമുണ്ട്
ഒമാനിൽ ഉള്ളവർക്ക് മുൻഗണന
താല്പര്യമുള്ളവർ താഴെ പറയുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക
92920410
(8) Looking for an experienced civil Draughtman urgently who has experience in Cladding works. Contact 95075727
ഈ പേജിൽ പോസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ജോലി ഒഴിവുകൾ insideoman2020@gmail.com എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയക്കുക.
ദയവായി ഈ മെയിൽ വിലാസത്തിലേക്ക് ആരും സി വി അയക്കരുത്. ജോലി ഒഴിവുകൾ പോസ്റ്റ് ചെയ്യുന്നു എന്നല്ലാതെ യാതൊരുവിധ റിക്രൂട്ട്മെന്റ് പരിപാടികളും ഇന്സൈഡ് ഒമാൻ നടത്തുന്നില്ല.
ജോലി ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പേജിൽ ഇടുന്ന പോസ്റ്റുകളുടെ ലക്‌ഷ്യം. ഇത്തരം ജോലി സംബന്ധമായ അറിവുകൾ പരസ്പരം പങ്കു വയ്ക്കുക വഴി അത്യാവശ്യക്കാർക്കു ഉപകാരപ്പെടും എന്ന നന്മയാണ് ഉദ്ദേശിക്കുന്നത് .
കൂടുതൽ ജോലി സംബന്ധമായ പോസ്റ്റുകൾക്കും മറ്റു പ്രവാസി അറിവുകൾക്കും ഇന്സൈഡ് ഒമാന്റെ ഫേസ്ബുക് പേജ് സന്ദർശിക്കുക
https://www.facebook.com/insideomanio
ഇതിനു മുമ്പ് പോസ്റ്റ് ചെയ്തിട്ടുള്ള ജോലി ഒഴിവുകൾ അറിയാൻ ഈ ലിങ്കുകൾ സന്ദർശിക്കുക
Jobs In Oman Archives – (inside-oman.com)
DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks
തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.