"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
ഒമാൻ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിൽ (ഒസിഇസി) നടക്കുന്ന വാക്‌സിനേഷൻ കാമ്പെയ്‌ൻ നവംബർ 7 ഞായറാഴ്ച നിർത്തിവെക്കുമെന്നും മസ്‌കത്ത് ഗവർണറേറ്റിന്റെ മറ്റ് ഭാഗങ്ങളിൽ പ്രതിരോധ കുത്തിവയ്പ്പ് സേവനങ്ങൾ നടത്തുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മസ്‌കറ്റ് ഗവർണറേറ്റിലെ പുതിയ വാക്‌സിനേഷൻ കേന്ദ്രങ്ങൾ താഴെ കൊടുക്കുന്നു.
പ്രവാസികൾക്കുള്ള വാക്സിനേഷൻ കേന്ദ്രങ്ങൾ
മത്ര വിലായത്ത് : സിബലത്ത് മത്ര
സീബ് വിലായത്ത് : മെഡിക്കൽ ഫിറ്റ്നസ് സെന്റർ അൽ-ശറാദി